നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
സ്ഥാപിതം1968
സ്ഥലംപടന്നക്കാട്, കാഞ്ഞങ്ങാട്, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി, മുൻപ് കാലിക്കറ്റ് സർവ്വകലാശാല
വെബ്‌സൈറ്റ്http://www.nehrucollegekanhangad.org

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ആർട്സ് ആന്റ് സയൻസ് കോളേജാണ് നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജിനു് നാക്കിന്റെ ഏ ഗ്രേഡുമുണ്ട്[1].

ക്യാമ്പസ്

കോഴ്സുകൾ[തിരുത്തുക]

 • ബികോം
 • ബി.എ. എക്കോണമിക്സ്
 • ബി.എ. ഹിസ്റ്ററി
 • ബി.എസ്.സി. മാത്തമാറ്റിക്സ്
 • ബി.എസ്.സി. ഫിസിക്സ്
 • ബി.എസ്.സി. പ്ലാന്റ് സയൻസ്
 • ബി.എസ്.സി. പോളിമർ കെമിസ്ട്രി
 • ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
 • ബി.എസ്.സി. സുവോളജി
 • എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും
 • എം.എ. ഹിസ്റ്ററി
 • എം.എ. ഫിസിക്സ്
 • എം.എസ്.സി. ഫിസിക്സ്
 • എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
 • പി.എച്ച്.ഡി. സ്റ്റാറ്റിസ്റ്റിക്സ്
 • ബി.എ മലയാളം

അവലംബം[തിരുത്തുക]

 1. "http://www.nehrucollegekanhangad.org/index.php". മൂലതാളിൽ നിന്നും 2012-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-02. External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്