പയ്യന്നൂർ കോളേജ്
തരം | പബ്ലിക്ക് |
---|---|
സ്ഥാപിതം | 1965 |
സ്ഥലം | എടാട്ട്, പയ്യന്നൂർ, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | കണ്ണൂർ യൂനിവേഴ്‌സിറ്റി |
വെബ്‌സൈറ്റ് | http://www.payyanurcollege.ac.in/ |
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള എടാട്ട് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് കോളേജാണ് പയ്യന്നൂർ കോളേജ്. കണ്ണൂർ സർവ്വകലാശാലയോടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്[1].
പൂർവ്വവിദ്യാർത്ഥികൾ[തിരുത്തുക]
കോഴ്സുകൾ[തിരുത്തുക]
ബി.എ.[തിരുത്തുക]
ബി.എസ്.സി.[തിരുത്തുക]
- കെമിസ്ട്രി
- മാത്തമാറ്റിക്സ്
- സുവോളജി
- ഫിസിക്സ്
- ബോട്ടണി
ബി.കോം[തിരുത്തുക]
എം.എസ്.സി.[തിരുത്തുക]
- മാത്തമാറ്റിക്സ്
- കെമിസ്ട്രി
- ഫിസിക്സ്
റിസർച്ച്[തിരുത്തുക]
- മാത്തമാറ്റിക്സ്
- ഫിസിക്സ്
- ഹിന്ദി[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-05.