എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്, കാസർഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്
ആദർശസൂക്തം"Innovate and Leap Ahead"
തരംEducation and Research Institution
പ്രധാനാദ്ധ്യാപക(ൻ)Prof Dr K A Navas
ബിരുദവിദ്യാർത്ഥികൾ2500
44
സ്ഥലംകാസർഗോഡ്, കേരളം, ഇന്ത്യ
ക്യാമ്പസ്54-acre (220,000 m2)
വെബ്‌സൈറ്റ്www.lbscek.ac.in

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജാണ് എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്[1]. സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ സാശ്രയ എഞ്ചിനീയറിംഗ് കോളേജ്‌ ആണ് 1993 ൽ സ്ഥാപിതമായ എൽ ബി എസ് കോളജ്‌ ഓഫ് എഞ്ചിനീയറിംഗ്.എ.ഐ.സി.ടി. ഇ. യുടെ അംഗീകാരമുള്ള എൽ.ബി.എസ്. കോളേജ് കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു[2] .

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

റെഗുലർ ബി.ടെക് കോഴ്സുകൾ[തിരുത്തുക]

എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
  1. സിവിൽ എഞ്ചിനീയറിംഗ്
  2. മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  3. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എഞ്ചിനീയറിംഗ്
  4. ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്*
  1. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്
  2. ഇൻഫർമേഷൻ ടെക്നോളജി

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

എം.ടെക് കോഴ്സുകൾ[തിരുത്തുക]

  • തെർമൽ ആൻറ് ഫ്ലൂയിഡ് എഞ്ചിനീയറിംഗ്
  • വി.എൽ.എസ്.ഐ ആന്റ് സിഗ്നൽ പ്രൊസെസ്സിങ്
  • കമ്പ്യുട്ടർ സയൻസ` ആന്റ് ഇൻഫർമേഷ്ൻ സെക്യുരിറ്റി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.lbscek.org/

അവലംബം[തിരുത്തുക]

  1. http://www.lbscek.org/index.php/about-us
  2. http://www.kannuruniversity.ac.in/affiliatedcolleges22.pdf