സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്
ദൃശ്യരൂപം
തരം | എയ്ഡഡ് |
---|---|
സ്ഥലം | കരിമ്പം, തളിപ്പറമ്പ്,കണ്ണൂർ, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | കണ്ണൂർ യൂനിവേഴ്‌സിറ്റി, മുൻപ് കാലിക്കറ്റ് സർവ്വകലാശാല |
വെബ്‌സൈറ്റ് | http://www.sirsyedcollege.ac.in |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരത്തിനു അടുത്ത് കരിമ്പത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് കലാലയമാണ് സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്. കണ്ണൂർ സർവ്വകലാശാലയോട് ആണ് ഈ സ്ഥാപനം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്[1].
കോഴ്സുകൾ
[തിരുത്തുക]- ബി.എ. അറബിക്
- ബി.എ. ഇക്കണോമിക്സ്
- ബി.എ. ഫങ്ങ്ഷണൽ ഇംഗ്ലീഷ്
- ബി.എ. ഹിസ്റ്ററി
- ബി.എ. മലയാളം
- ബി.കോം കോ-ഓപ്പറേഷൻ
- ബി.എസ്.സി. ബോട്ടണി
- ബി.എസ്.സി. കെമിസ്ട്രി
- ബി.എസ്.സി. ഫോറസ്ട്രി
- ബി.എസ്.സി. മാത്തമാറ്റിക്സ്
- ബി.എസ്.സി. ഫിസിക്സ്
- ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
- ബി.എസ്.സി. സുവോളജി
ബിരുദാനന്തര കോഴ്സുകൾ:
- എം.എ. അറബിക്
- എം.എസ്.സി. ബോട്ടണി
- എം.എസ്.സി. കെമിസ്ട്രി
- എം.എസ്.സി. ഫിസിക്സ്
- എം.കോം. ഫിനാൻസ്
റിസർച്ച് സെന്ററുകൾ:
അവലംബം
[തിരുത്തുക]- ↑ "കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2012-05-03. Retrieved 2012-01-06.
- ↑ "Sir Syed College". Archived from the original on 2021-06-24. Retrieved 2021-06-19.
- ↑ "Official Website of Kannur University". Retrieved 2021-06-19.
- ↑ "Sir Syed College". Archived from the original on 2021-06-24. Retrieved 2021-06-19.
- ↑ "Sir Syed College". Archived from the original on 2021-06-24. Retrieved 2021-06-19.