Jump to content

ഗവണ്മെന്റ് കോളേജ് കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവണ്മെന്റ കോളേജ് കാസറഗോഡ്
ലത്തീൻ പേര്സർക്കാർ ഉന്നതവിദ്യാലയം കാസറഗോഡ്
ആദർശസൂക്തംLive to Serve
തരംPublic university
സ്ഥാപിതം1957
ബന്ധപ്പെടൽകണ്ണൂർ സർവ്വകലാശാല
പ്രധാനാദ്ധ്യാപക(ൻ)ഡോ. അനന്തപത്മനാഭ. എ. ൽ . (ചുമതലയുള്ളയാൾ)
ഉപ-അധ്യാപകൻഡോ. രമ. ഐ. വി.
മേൽവിലാസംവിദ്യാനഗർ, കാസർഗോഡ് ജില്ല, കേരളം, 671543, ഇന്ത്യ
12°31′09″N 75°00′50″E / 12.519167°N 75.013889°E / 12.519167; 75.013889
ഭാഷഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നഡ, സംസ്കൃതം, അറബിക്
കായിക വിളിപ്പേര്GCK
വെബ്‌സൈറ്റ്https://gck.ac.in
പ്രമാണം:GCK logo.svg
Government_college_kasaragod- Biodiversity park

കാസർഗോഡ് ജില്ലയിലെ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് കലാലയാണ് ഗവണ്മെന്റ് കോളേജ്, കാസർഗോഡ്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജ് 1957 ഓഗസ്റ്റിലാണ് ആരംഭിച്ചത്[1]ഈ കോളേജിന് നാക്ക് ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്

ചരിത്രം

[തിരുത്തുക]
Government_college_kasaragod- Huge Bronze Lamp in the entrance
Government_college_kasaragod- View from Biodiversity park

1957 ഓഗസ്റ്റിൽ കാസർഗോഡ് നഗരത്തിലെ ഒരു ഗവണ്മെന്റ് വിദ്യാലയത്തിന്റെ ഒരു കെട്ടിടത്തിലാണ് ഈ കലാലയം ആരംഭിച്ചത്. പ്രൊഫ: ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ അവികസിത പ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം എന്ന ഉദ്ദേശവുമായാണ് ഈ കലാലയം ആരംഭിച്ചത്. 1957 ഓഗസ്റ്റ് മാത്രം ഏഴാം തീയതി ഈ കലാലയം ഔദ്യോഗികമായി അന്നത്തെ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി സി. അച്യുതമേനോൻ ഉദ്ഘാടനം ചെയ്യുകയും പ്രൊഫസർ. വി. ഗോപാലൻ നായർ ആദ്യത്തെ പ്രിൻസിപ്പാലായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു[1].

കോഴ്സുകൾ

[തിരുത്തുക]
  • മലയാളം
  • അറബിക്
  • ഇംഗ്ലീഷ്
  • എക്കണോമിക്സ്
  • ഹിസ്റ്ററി
  • കന്നട

ബി.എസ്.സി.

[തിരുത്തുക]
  • ബോട്ടണി
  • കെമിസ്ട്രി
  • കമ്പ്യൂട്ടർ സയൻസ്
  • ജിയോളജി
  • മാത്തമാറ്റിക്സ്
  • ഫിസിക്സ്
  • സുവോളജി
  • അറബിക്
  • ഇംഗ്ലീഷ്
  • എക്കണോമിക്സ്
  • കന്നട

എം.എസ്.സി.

[തിരുത്തുക]
  • കെമിസ്ട്രി
  • ജിയോളജി
  • മാത്തമാറ്റിക്സ്

പി.എച്ച്.ഡി.

[തിരുത്തുക]
  • കെമിസ്ട്രി
  • ജിയോളജി
  • കന്നട[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "About The College". Archived from the original on 2019-09-24. Retrieved 2019-09-27.
  2. "Kannur University Page". Archived from the original on 2012-03-26. Retrieved 2011-12-30.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്