എളമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Elamaram - Mavoor Ferry
എളമരം
Map of India showing location of Kerala
Location of എളമരം
എളമരം
Location of എളമരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
ഏറ്റവും അടുത്ത നഗരം അരീക്കോട് മാവൂറ് കൊണ്ടോട്ടി
പാറ്ലിമെന്റ് മെമ്പർ ഇ. അഹമ്മദ്
ലോകസഭാ മണ്ഡലം മലപ്പുറം
നിയമസഭാ മണ്ഡലം കൊണ്ടോട്ടി
ജനസംഖ്യ 31,290 (2001—ലെ കണക്കുപ്രകാരം)
സാക്ഷരത 98 percent%
സമയമേഖല IST (UTC+5:30)

Coordinates: 11°15′0″N 75°57′0″E / 11.25000°N 75.95000°E / 11.25000; 75.95000 ചാലിയാർ‌ നദീ തീരത്ത് മലപ്പുറം ജില്ലയിൽ വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളമരം. മുൻ‌ കേരളാ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ, പതിനാലാം നിയമസഭയിലെ(2006-2011) വ്യവസായ വകുപ്പു മന്ത്രി എളമരം കരീം തുടങ്ങിയവരുടെ ജന്മഗ്രാമമാണിത്.

ചരിത്രത്തിൽ‌[തിരുത്തുക]

മലബാർ‌ കലാപത്തിൽ‌ ഈ ഗ്രാമം സജീവമായിരുന്നു. മലപ്പുറം രക്ഷസാക്ഷികളുടെ ശവകുടീരങ്ങളു‌ള്ള ഇവിടുത്തെ പള്ളി പ്രസിദ്ധമാണ്.[അവലംബം ആവശ്യമാണ്] വാഴക്കാട്ടെ എളമരം അനാഥശാലക്ക് ഈ ഗ്രാമത്തിന്റെ പേരാണ് നൽകിയത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എളമരം&oldid=3314479" എന്ന താളിൽനിന്ന് ശേഖരിച്ചത്