Jump to content

അകാർബണിക രസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Inorganic compounds show rich variety:
A: Diborane features unusual bonding
B: Caesium chloride has an archetypal crystal structure
C: Fp2 is an organometallic complex
D: Silicone's uses range from breast implants to Silly Putty
E: Grubbs' catalyst won the 2005 Nobel Prize for its discoverer
F: Zeolites find extensive use as molecular sieves
G: Copper(II) acetate surprised theoreticians with its diamagnetism

കാർബൺ ഒഴികെയുള്ള മൂലകങ്ങൾ മാത്രം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് അകാർബണിക രസതന്ത്രം രസതന്ത്രത്തിന്‌ മൂന്ന് പ്രധാന ശാഖകളിലൊന്നാണിത്. ഈ ശാഖ ഇനോർഗാനിക് സംയുക്തങ്ങളുടെയും ഓർഗാനോമെറ്റാലിക് സംയുക്തങ്ങളുടെയും സ്വഭാവസവിശേഷതകൾ കൈകാര്യം ചെയ്യുന്നു. എന്നാൽ ഓർഗാനോമെറ്റാലിക് കെമിസ്ട്രി വിഭാഗവും ഓർഗാനിക് രസതന്ത്രവും പരസ്പരം വ്യാപിച്ചിരിക്കുന്നതിനാൽ ഇനോർഗാനിക് രസതന്ത്രവും ഓർഗാനിക് രസതന്ത്രവും തമ്മിലുള്ള വ്യത്യാസം കൃത്യമായി വേർതിരിക്കാനാവില്ല.

പല ഇനോർഗാനിക് സംയുക്തങ്ങളും കാറ്റയോണുകളും ആനയോണുകളും അയോണിക ബന്ധനത്തിലേർപ്പെട്ടുണ്ടാകുന്ന അയോണിക യൌഗികങ്ങളാണ്.

പൊട്ടാസിയം ഓക്സൈഡിന്റെ K2O ഘടന


"https://ml.wikipedia.org/w/index.php?title=അകാർബണിക_രസതന്ത്രം&oldid=4022877" എന്ന താളിൽനിന്ന് ശേഖരിച്ചത്