ഹിന്ദുസ്ഥാനി ഭാഷ
| ഹിന്ദുസ്ഥാനി हिन्दुस्तानी, ہندوستانی Hindustānī |
||
|---|---|---|
| Script: | 150px | |
| സംസാരിക്കുന്നത് : | ഇന്ത്യ പാകിസ്താൻ. | |
| പ്രദേശം: | South Asia | |
| ആകെ സംസാരിക്കുന്നവർ: | Native: 240 million (1991-1997)[1] Second language: 165 million (1999)[2] Total: 490 million (2006)[3] |
|
| റാങ്ക്: | 4 | |
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ ഇന്തോ-ഇറാനിയൻ ഭാഷകൾ ഇന്തോ-ആര്യൻ ഭാഷകൾ Central zone Western Hindi Khariboli ഹിന്ദുസ്ഥാനി |
|
| ലിപിയെഴുത്ത് ശൈലി: | Devanagari script, Perso-Arabic script |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||
| നിയന്ത്രിക്കുന്നത്: | Central Hindi Directorate (Hindi, India),[4] National Language Authority, (Urdu, Pakistan); National Council for Promotion of Urdu language (Urdu, India)[5] |
|
| ഭാഷാ കോഡുകൾ | ||
| ISO 639-1: | hi,ur | |
| ISO 639-2: | hin,urd | |
| ISO 639-3: | either: hin – Hindi urd – Urdu |
|
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
വടക്കേ ഇന്ത്യയിലും പാകിസ്താനിലും സംസാരിക്കപ്പെടുന്ന ഭാഷകളുടെ മിശ്രമായ ഒരു ഭാഷ (lingua franca) ആണ് ഹിന്ദുസ്ഥാനി (हिन्दुस्तानी, ہندوستانی,)അഥവാ ഹിന്ദി-ഉർദു (हिंदी उर्दू |هندی اردو) [6][7] ദില്ലിയിൽ സംസാരിക്കപ്പെടുന്ന ഖഡിബോലിയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഹിന്ദുസ്ഥാനിയിൽ സംസ്കൃതം, പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംകൊണ്ട പദങ്ങൾ വളരെയേറെയുണ്ട്..[8][9] [10] ഹിന്ദുസ്ഥാനി അടിസ്ഥാനമായുള്ള രണ്ട് ഔദ്യോഗികഭാഷകൾ ഹിന്ദി, ഉർദു എന്നിവയാണ്.
വാമൊഴിയിൽ ഹിന്ദിയും ഉർദുവും തമ്മിൽ വ്യത്യാസങ്ങൾ വളരെ കുറവാണെങ്കിലും ഔദ്യോഗിക വ്യാകരണ നിയമങ്ങൾ തമ്മിൽ സാമ്യം ഏറെയുണ്ടെങ്കിലും സാഹിത്യത്തിലും സാങ്കേതികപദാവലിയിലും ഹിന്ദിയിൽ സംസ്കൃതസ്വാധീനവും ഉർദുവിൽ പേർഷ്യൻ, അറബിക്ക് എന്നിവയുടെ സ്വാധീനവും പ്രകടമാണ്.[11] ഇന്ത്യയുടെ വിഭജനത്തിനു മുമ്പേ ഹിന്ദുസ്താനി, ഹിന്ദി, ഉർദു എന്നിവ ഒരേ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
[തിരുത്തുക] ചരിത്രം
മദ്ധ്യകാല ഇന്തോ ആര്യൻ ഭാഷയായ അപഭ്രംശയിൽനിന്നും(अपभ्रंश) 7ആം നൂറ്റാണ്ടിനും 13 ആം നൂറ്റാണ്ടിനിടക്ക് ഉരുത്തിരിഞ്ഞ ഭാഷയാണ് ഹിന്ദുസ്താനി. [12] ദില്ലി സുൽത്താനത്ത് കാലഘട്ടത്തിൽ അമീർ ഖുസ്രോ ഹിന്ദുസ്താനിയിൽ രചിച്ച കൃതികളിൽ ഹിന്ദവി ( हिन्दवी) എന്നാണ് ഭാഷയുടെ പേരിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്.
[തിരുത്തുക] ലിപി
ഉർദു പേർഷ്യൻ ലിപിയിൽ
| جھ | ڄ | ج | پ | ث | ٺ | ٽ | ٿ | ت | ڀ | ٻ | ب | ا |
|---|---|---|---|---|---|---|---|---|---|---|---|---|
| ɟʱ | ʄ | ɟ | p | s | ʈʰ | ʈ | tʰ | t | bʱ | ɓ | b | * |
| ڙ | ر | ذ | ڍ | ڊ | ڏ | ڌ | د | خ | ح | ڇ | چ | ڃ |
| ɽ | r | z | ɖʱ | ɖ | ɗ | dʱ | d | x | h | cʰ | c | ɲ |
| ڪ | ق | ڦ | ف | غ | ع | ظ | ط | ض | ص | ش | س | ز |
| k | x | pʰ | f | ɣ | ∅ | z | t | z | s | ? | s | z |
| ي | ه | و | ڻ | ن | م | ل | ڱ | گھ | ڳ | گ | ک | |
| * | h | * | ɳ | n | m | l | ŋ | ɡʱ | ɠ | ɡ | kʰ |
ഹിന്ദി ദേവനാഗരി ലിപിയിൽ
| अ | आ | इ | ई | उ | ऊ | ए | ऐ | ओ | औ |
|---|---|---|---|---|---|---|---|---|---|
| a | ā | i | ī | u | ū | e | ai | o | au |
| क | ख | ख़ | ग | ॻ | ग़ | घ | ङ | ||
| k | kʰ | x | ɡ | ɠ | ɣ | ɡʱ | ŋ | ||
| च | छ | ज | ॼ | ज़ | झ | ञ | |||
| c | cʰ | ɟ | ʄ | z | ɟʱ | ɲ | |||
| ट | ठ | ड | ॾ | ड़ | ढ | ढ़ | ण | ||
| ʈ | ʈʰ | ɖ | ɗ | ɽ | ɖʱ | ɽʱ | ɳ | ||
| त | थ | द | ध | न | |||||
| t | tʰ | d | dʱ | n | |||||
| प | फ | फ़ | ब | ॿ | भ | म | |||
| p | pʰ | f | b | ɓ | bʱ | m | |||
| य | र | ल | व | ||||||
| j | r | l | ʋ | ||||||
| श | ष | स | ह | ||||||
| sh | ʂ | s | h | ||||||
[തിരുത്തുക] അവലംബം
- ↑ Standard Hindi: 180 million India (1991). Urdu: 48 million India (1997), 11 million Pakistan (1993). Ethnologue 16.
- ↑ 120 million Standard Hindi (1999), 45 million Urdu (1999). Ethnologue 16.
- ↑ BBC: A Guide to Urdu
- ↑ The Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
- ↑ National Council for Promotion of Urdu Language
- ↑ Mohammad Tahsin Siddiqi (1994), Hindustani-English code-mixing in modern literary texts, University of Wisconsin, http://books.google.com/?id=vnrTAAAAMAAJ, "... Hindustani is the lingua franca of both India and Pakistan ..."
- ↑ Lydia Mihelič Pulsipher, Alex Pulsipher, Holly M. Hapke (2005), World Regional Geography: Global Patterns, Local Lives, Macmillan, ISBN 0716719045, http://books.google.com/?id=WfNaSNNAppQC, "... By the time of British colonialism, Hindustani was the lingua franca of all of northern India and what is today Pakistan ..."
- ↑ Michael Huxley (editor) (1935), The Geographical magazine, Volume 2, Geographical Press, http://books.google.com/?id=Z1xOAAAAIAAJ, "... For new terms it can draw at will upon the Persian, Arabic, Turkish and Sanskrit dictionaries ..."
- ↑ Britain), Royal Society of Arts (Great (1948), Journal of the Royal Society of Arts, Volume 97, http://books.google.com/?id=fx_SAAAAMAAJ, "... it would be very unwise to restrict it to a vocabulary mainly dependent upon Sanskrit, or mainly dependent upon Persian. If a language is to be strong and virile it must draw on both sources, just as English has drawn on Latin and Teutonic sources ..."
- ↑ Students' Britannica: India: Select essays by Dale Hoiberg, Indu Ramchandani page 175
- ↑ Hindi by Yamuna Kachru
- ↑ Keith Brown, Sarah Ogilvie (2008), Concise Encyclopedia of Languages of the World, Elsevier, ISBN 0080877745, http://books.google.com/?id=F2SRqDzB50wC, "... Apabhramsha seemed to be in a state of transition from Middle Indo-Aryan to the New Indo-Aryan stage. Some elements of Hindustani appear ... the distinct form of the lingua franca Hindustani appears in the writings of Amir Khusro (1253-1325), who called it Hindwi ..."
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |