വാചകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളവ്യാകരണത്തില്‍ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദമാണ് വാചകം. പദവിഭാഗങ്ങളായ നാമം, ക്രിയ, വിശേഷണം ഇവയാണ് വാചകങ്ങള്‍ വാച്യമായ അര്‍ത്ഥമുള്ളതാണ് വാചകം. രണ്ടു വാച്യാര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ ദ്യോതകം എന്നു വിളിക്കുന്നു.
[തിരുത്തുക] കുറിപ്പ്
- സാമാന്യവ്യവഹാരത്തില്‍ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാന്‍ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.