നിപാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് വാക്കുകളേയോ വാക്യങ്ങളേയോ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ നിപാതം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ഘടകം എന്ന ദ്യോതകത്തിന്‍റെ ധര്‍മ്മം തന്നെയാണ്‍്‌ ചെയ്യുന്നത്. ഉദാ: രാമനും രാധയും. ഇതില്‍ രാമന്‍, രാധ എന്നീ രണ്ട് പദങ്ങളെ ഉം എന്ന ഘടകം കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കുന്നു.

"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം