അധികരണം (വ്യാകരണം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അധികരണം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണ പ്രകാരം ഏതെങ്കിലും ക്രിയക്ക് ആധാരമായി നില്‍ക്കുന്ന പദത്തെ അധികരണം എന്നു വിളിക്കുന്നു.
- ഉദാഹരണം: മാവില്‍ മാങ്ങയുണ്ട്.
ഇതില്‍ മാവില്‍ എന്നതിനെ അധികരണം എന്ന് പറയുന്നു.