കരണം (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(കരണം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണപ്രകാരം ഒരു ക്രിയ നടത്തുവാനുള്ള ഉപകരണമാണ് കരണം എന്നത്.

അച്ഛന്‍ വടികൊണ്ട് മകനെ അടിച്ചു. 

ഇതില്‍ വടികൊണ്ട് എന്നത് കരണം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം