ദ്വിഗുസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ദ്വിഗു എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ സമാസങ്ങളിലൊന്നാണ്‌ ദ്വിഗുസമാസം. പൂര്‍വ്വപദം ഏതെങ്കിലും എണ്ണത്തെക്കുറിക്കുന്നു എങ്കില്‍ അത് ദ്വിഗുസമാസം ആണ്.

[തിരുത്തുക] ഉദാഹരണം

  • പഞ്ചബാണന്‍ - അഞ്ചു ബാണം ഉള്ളവന്‍.
  • ത്രിലോകം - മൂന്ന് ലോകങ്ങളും.
  • സപ്തവര്‍ണ്ണങ്ങള്‍ - ഏഴു വര്‍ണ്ണങ്ങള്‍.
  • പഞ്ചേന്ദ്രിയങ്ങള്‍ - അഞ്ച് ഇന്ദ്രിയങ്ങള്‍.
  • പഞ്ചലോഹങ്ങള്‍ - അഞ്ച് ലോഹങ്ങള്‍.
  • ഷഡ്‌വികാരങ്ങള്‍ - ആറ് വികാരങ്ങള്‍.
  • സപ്തര്‍ഷികള്‍ - ആറ് ഋഷികള്‍.
"http://ml.wikipedia.org/wiki/%E0%B4%A6%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%97%E0%B5%81%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം