വ്യാക്ഷേപകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വാചകത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വികാരത്തെ സൂചിപ്പിക്കുന്ന ശബ്ദമാണ് വ്യാക്ഷേപകം എന്ന് വ്യാകരണത്തില്‍ പറയുന്നത്. ഇത് പ്രധാനമായും സംസാരത്തിലാണ് കടന്നുവരുന്നത്.

അയ്യോ!, ആഹാ!, കഷ്ടം! തുടങ്ങിയവ വ്യാക്ഷേപങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AA%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം