സ്വാമി (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളവ്യാകരണപ്രകാരം ക്രിയയുടെ ഗുണം ആർക്ക് ലഭിക്കുന്നുവോ അയാൾ സ്വാമി എന്ന് അറിയപ്പെടുന്നു.

ഉദാ. അമ്മ കുഞ്ഞിന് പാൽ കൊടുത്തു.

ഇതിൽ കുഞ്ഞിന് എന്നത് സ്വാമി.

"https://ml.wikipedia.org/w/index.php?title=സ്വാമി_(വ്യാകരണം)&oldid=1851829" എന്ന താളിൽനിന്ന് ശേഖരിച്ചത്