മുറ്റുവിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാക്യത്തിന്റെ അർത്ഥപൂർത്തിക്ക് ആസ്പദമായ ക്രിയയാണ് മുറ്റുവിന. അംഗിക്രിയ, പൂർണ്ണക്രിയ എന്നീ പേരുകളുമുണ്ട്. മുറ്റുവിന എല്ലായ്പ്പോഴും ആഖ്യാതത്തിന്റെ ഭാഗമായിരിക്കും.

ഉദാഹരണം[തിരുത്തുക]

  • വന്നു
  • നിൽക്കുന്നു
  • കൊടുക്കും
  • പറയൂ
  • എടുക്കണം
  • കാണട്ടെ
  • വിളിക്കാം

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുറ്റുവിന&oldid=1736783" എന്ന താളിൽനിന്ന് ശേഖരിച്ചത്