മലയാള അക്ഷരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം അക്ഷരമാലയെ സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു:[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ഉള്ളടക്കം

[തിരുത്തുക] സ്വരങ്ങള്‍

സ്വയം ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ സ്വരങ്ങള്‍ എന്നു വിളിക്കുന്നു. ഉദാ: അ, ഇ.

അം അഃ

[തിരുത്തുക] വ്യഞ്ജനങ്ങള്‍

സ്വരങ്ങളുടെ സഹായത്തോടെ ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ വ്യഞ്ജനങ്ങള്‍ എന്നു വിളിക്കുന്നു. ഉദാ: ക് + അ = ക , ഖ് + അ = ഖ

വര്‍ഗ്ഗം ഖരം അതിഖരം മൃദു ഘോഷം അനുനാസികം
കണ്ഠ്യം (കവര്‍ഗ്ഗം)
താലവ്യം (ചവര്‍ഗ്ഗം)
മൂര്‍ധന്യം (ടവര്‍ഗ്ഗം)
ദന്ത്യം (തവര്‍ഗ്ഗം)
ഓഷ്ഠ്യം (പവര്‍ഗ്ഗം)
മധ്യമം/അന്തസ്ഥങ്ങള്‍
ഊഷ്മാക്കള്‍
ഘോഷി
ദ്രാവിഡമധ്യമം

[തിരുത്തുക] ചില്ലുകള്‍

സ്വരസഹായം കൂടാതെ ഉച്ചരിക്കുവാന്‍ സാധിക്കുന്ന വ്യഞ്ജങ്ങളാണ് ചില്ലുകള്‍

ള്‍ ല്‍ ന്‍ ര്‍ ണ്‍

[തിരുത്തുക] അക്കങ്ങള്‍

0

[തിരുത്തുക] ചിഹ്നം

വാക്കുകളുടേയോ വാക്യങ്ങളുടെയോ അവസാനം, അവയുടെ അര്‍ത്ഥം ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന അടയാളങ്ങളെ ചിഹ്നങ്ങള്‍ എന്ന് പറയുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

[തിരുത്തുക] ഇവ കൂടി കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം