ക്രിയാവിശേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും ക്രിയക്ക് അല്ലെങ്കിൽ പ്രവർത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ്‌ വ്യാകരണത്തിൽ ക്രിയാവിശേഷണം എന്ന് പറയുന്നത്.

ഉദാ.

  • വേഗത്തിൽ ഓടി, ഇവിടെ വേഗത്തിൽ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.
  • പതുക്കെ നടന്നു. ഇവിടെ പതുക്കെ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.
"http://ml.wikipedia.org/w/index.php?title=ക്രിയാവിശേഷണം&oldid=1302395" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ