ക്രിയാനാമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിയയെ കുറിക്കുന്ന നാമമാണ് ക്രിയാനാമം. ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചില്‍, നടത്തം
മലയാളത്തിലെ നടുവിനയെച്ചരൂപം ക്രിയയായും നാമമായും പെരുമാറുന്നു. ഇംഗ്ലീഷിലെ ജെറണ്ടുകള്‍ (Gerund: -ing പ്രത്യയം ചേര്‍ന്ന നാമം) ക്രിയാരൂപത്തിലുള്ള നാമങ്ങളാണ്.