"കണ്ണൂർ ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1: വരി 1:
{{prettyurl|Kannur (Lok Sabha constituency)}}
{{prettyurl|Kannur (Lok Sabha constituency)}}
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ്]], [[ഇരിക്കൂർ (നിയമസഭാമണ്ഡലം)|ഇരിക്കൂർ]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]], [[കണ്ണൂർ (നിയമസഭാമണ്ഡലം)|കണ്ണൂർ]],[[മട്ടന്നൂർ (നിയമസഭാമണ്ഡലം)|മട്ടന്നൂർ]],[[ധർമ്മടം നിയമസഭാമണ്ഡലം|ധർമ്മടം]],[[പേരാവൂർ (നിയമസഭാമണ്ഡലം)|പേരാവൂർ]] എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ '''കണ്ണൂർ ലോകസഭാനിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ [[ഇരിക്കൂർ (നിയമസഭാമണ്ഡലം)|ഇരിക്കൂർ]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]],[[കണ്ണൂർ (നിയമസഭാമണ്ഡലം)|കണ്ണൂർ]],[[എടക്കാട് (നിയമസഭാമണ്ഡലം)|എടക്കാട്‍]], [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ്]], [[പേരാവൂർ (നിയമസഭാമണ്ഡലം)|പേരാവൂർ]] [[വടക്കേ വയനാട് (നിയമസഭാമണ്ഡലം)|നോർത്ത് വയനാട്]] എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്<ref>{{cite web
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് (നിയമസഭാമണ്ഡലം)|തളിപ്പറമ്പ്]], [[ഇരിക്കൂർ (നിയമസഭാമണ്ഡലം)|ഇരിക്കൂർ]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]], [[കണ്ണൂർ (നിയമസഭാമണ്ഡലം)|കണ്ണൂർ]],[[മട്ടന്നൂർ (നിയമസഭാമണ്ഡലം)|മട്ടന്നൂർ]],[[ധർമ്മടം നിയമസഭാമണ്ഡലം|ധർമ്മടം]],[[പേരാവൂർ (നിയമസഭാമണ്ഡലം)|പേരാവൂർ]] എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ '''കണ്ണൂർ ലോകസഭാനിയോജകമണ്ഡലം'''<ref>{{Cite web |url=http://www.kerala.gov.in/whatsnew/delimitation.pdf |title=ആർക്കൈവ് പകർപ്പ് |access-date=2009-03-08 |archive-date=2010-11-25 |archive-url=https://web.archive.org/web/20101125181159/http://kerala.gov.in/whatsnew/delimitation.pdf |url-status=dead }}</ref>. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ [[ഇരിക്കൂർ (നിയമസഭാമണ്ഡലം)|ഇരിക്കൂർ]], [[അഴീക്കോട് (നിയമസഭാമണ്ഡലം)|അഴീക്കോട്]],[[കണ്ണൂർ (നിയമസഭാമണ്ഡലം)|കണ്ണൂർ]],[[എടക്കാട് (നിയമസഭാമണ്ഡലം)|എടക്കാട്‍]], [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ്]], [[പേരാവൂർ (നിയമസഭാമണ്ഡലം)|പേരാവൂർ]] [[വടക്കേ വയനാട് (നിയമസഭാമണ്ഡലം)|നോർത്ത് വയനാട്]] എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്<ref>{{cite web
| url = http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
| url = http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
| title = Assembly Constituencies - Corresponding Districts and Parliamentary Constituencies
| title = Assembly Constituencies - Corresponding Districts and Parliamentary Constituencies

20:20, 5 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].[3][4]

പ്രതിനിധികൾ

കേരളം

തിരു-കൊച്ചി

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ്, 435182 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68509
2014 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ് 427622 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 421056 പി.സി. മോഹനൻ ബി.ജെ.പി., എൻ.ഡി.എ. 51636
2009 കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 432878 കെ.കെ. രാഗേഷ് സി.പി.എം., എൽ.ഡി.എഫ്. 389727 പി.പി. കരുണാകരൻ ബി.ജെ.പി., എൻ.ഡി.എ. 27123
2004 എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.സി. ഷണ്മുഖദാസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്
1996 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ കടന്നപ്പള്ളി ഐ.സി.എസ്., എൽ.ഡി.എഫ്
1991 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ. ഇബ്രാഹിംകുട്ടി സി.പി.എം., എൽ.ഡി.എഫ്
1989 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. ശശി സി.പി.എം., എൽ.ഡി.എഫ്
1984 മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പാട്യം രാജൻ സി.പി.എം., എൽ.ഡി.എഫ്
1980 കെ. കുഞ്ഞമ്പു ഐ.എൻ.സി. (യു.) എൻ. രാമകൃഷ്ണൻ കോൺഗ്രസ് (ഐ.)
1977 സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. ഒ. ഭരതൻ സി.പി.എം.

ഇതും കാണുക

അവലംബം

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-08.
  2. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-18.
  3. "Kannur Election News".
  4. "Kerala Election Results".
  5. "Election News".
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ലോക്സഭാമണ്ഡലം&oldid=3659187" എന്ന താളിൽനിന്ന് ശേഖരിച്ചത്