"ദക്ഷിണ സുഡാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) fixing dead links |
No edit summary |
||
വരി 150: | വരി 150: | ||
* [http://ssccse.org/storage/Key%20Indicators%20Final%2014%2012%2010.pdf] |
* [http://ssccse.org/storage/Key%20Indicators%20Final%2014%2012%2010.pdf] |
||
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}} |
|||
[[വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ]] |
[[വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ]] |
||
[[വർഗ്ഗം:ദക്ഷിണ സുഡാൻ]] |
[[വർഗ്ഗം:ദക്ഷിണ സുഡാൻ]] |
12:19, 5 ഒക്ടോബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ദക്ഷിണ സുഡാൻ റിപ്പബ്ലിക് | |
---|---|
ദേശീയ മുദ്രാവാക്യം: "Justice, Liberty, Prosperity" നീതി, സ്വാതന്ത്ര്യം, അഭിവൃദ്ധി | |
ദേശീയ ഗാനം: "South Sudan Oyee!" | |
തലസ്ഥാനം and largest city | ജൂബ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | ജൂബ അറബിക് is lingua franca around Juba. Dinka 2–3 million;മറ്റു പ്രധാന ഭാഷകൾ:നൂയർ ഭാഷ, സന്ദേ ഭാഷ, ബാരി ഭാഷ, ഷില്ലുക് ഭാഷ |
വംശീയ വിഭാഗങ്ങൾ | Dinka, Nuer, Bari, Lotuko, Kuku, Zande, Mundari, Kakwa, Pojulu, Shilluk, Moru, Acholi, Madi, Lulubo, Lokoya, Toposa, Lango, Didinga, Murle, Anuak, Makaraka, Mundu, Jur, Kaliko, and others. |
നിവാസികളുടെ പേര് | South Sudanese |
ഭരണസമ്പ്രദായം | Federal presidential democratic republic |
Salva Kiir Mayardit | |
Riek Machar | |
നിയമനിർമ്മാണസഭ | Legislative Assembly |
Independence from Sudan | |
January 6, 2005 | |
• Autonomy | July 9, 2005 |
• Independence from Sudan | July 9, 2011 |
• ആകെ വിസ്തീർണ്ണം | 619,745 km2 (239,285 sq mi) (45th) |
• Estimate | 7,500,000–9,700,000 (2006, UNFPA)[1] 11,000,000–13,000,000 (Southern Sudan claim, 2009)[2] |
• 2008 census | 8,260,490 (disputed)[3] |
നാണയവ്യവസ്ഥ | Sudanese pound (SDG) |
സമയമേഖല | UTC+3 (East Africa Time) |
കോളിംഗ് കോഡ് | 249 |
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമാകുന്ന 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan) . ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ, 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ് ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.[4] ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ[5].
അതിരുകൾ
- കിഴക്ക് : എത്യോപ്യ, കെനിയ, ഉഗാണ്ട
- തെക്ക് : കോംഗോ
- പടിഞ്ഞാറ്: : മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്
- വടക്ക്:: സുഡാൻ സംസ്ഥാനങ്ങളായ തെക്കൻ ദാർഫർ, തെക്കൻ കോർദുഫാൻ, വൈറ്റ് നൈൽ, ബ്ലൂ നൈൽ.
ഒറ്റ നോട്ടത്തിൽ
- തലസ്ഥാനം:. ജൂബ
- വിസ്തൃതി: 644329 ച.കി.മി .
- ആകെ ജനസംഖ്യ: 82.6 ലക്ഷം
- ജന സാന്ദ്രത: 13 .
- ദരിദ്രർ: 51%.
- നിരക്ഷരത: 27 %.
- ശിശു മരണ നിരക്ക്: 102 .
- 5വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മരണ നിരക്ക്:: 135.
- സമ്പദ് മേഖലയുടെ 98% എണ്ണ നിക്ഷേപത്തിൽ അധിഷ്ഠിതം
- 1955 -1972 , 1983 -2005 കാലഘട്ടങ്ങളിലെ, തെക്ക് വടക്ക് ആഭ്യന്തര യുദ്ധങ്ങളിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു.
- ഭരണ കക്ഷി: സുഡാൻ പ്യുപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് .
- പ്രഥമ പ്രസിഡണ്ട് : സൽവാ കീർ മായർദിത്
ഭൂപ്രവിശ്യകൾ
ദക്ഷിണ സുഡാനിലെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങളായ Bahr el Ghazal, Equatoria, Greater Upper Nile എന്നിവയെ 3 പ്രവിശ്യകളായി തിരിക്കുകയും ആകെ 10 സംസ്ഥാനങ്ങളായി വിഭജിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
- Western Equatoria
- Central Equatoria (containing the national capital city of Juba)
- Eastern Equatoria
ചരിത്രം
ആഭ്യന്തരയുദ്ധം
2011 ജുലൈ മാസത്തിൽ രാജ്യം സ്വതന്ത്രമാക്കപ്പെട്ടതു മുതൽ ഇവിടുത്തെ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. [6]
യു.എൻ സമാധാന സേന
ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യു.എൻ സമാധാന സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. [6] ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമേഖലയായ പിബറിലാണ് സമാധാനസേനയുടെ പ്രവർത്തന കേന്ദ്രം.[6] 2013 ഏപ്രിലിലെ കണക്കനുസരിച്ച് സമാധാന സേനയുടെ ഭാഗമായി രണ്ടു ബറ്റാലിയനുകളിലായി ഇന്ത്യയുടെ 2200 സൈനികർ ദക്ഷിണ സുഡാനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. [6]
വിമത ആക്രമണങ്ങൾ
- 2013 ഏപ്രിൽ - വിമത ആക്രമണങ്ങളിൽ യു.എൻ. സമാധാന സേനയിലെ 5 ഇന്ത്യൻ പട്ടാളക്കാർ മരിക്കുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 7 സാധാരണക്കാരും കൊല്ലപ്പെട്ടു.[6]
വൈദേശിക ബന്ധം
2011 ജൂലൈ 29നു ആഫ്രിക്കൻ യുണിയനിൽ അംഗമായി. ആഫ്രിക്കൻ യുണിയനിൽ ഇതോടെ 54 അംഗരാഷ്ട്രങ്ങൾ ഉണ്ട്.
അവലംബം
- ↑ "UNFPA Southern SUDAN". UNFPA.
- ↑ "Sudan census committee say population is at 39 million". SudanTribune. 27 April 2009.
- ↑ "Discontent over Sudan census". News24.com. 21 May 2009.
- ↑ "South Sudan Referendum: Oil Industry Implications". Risk Watchdog. 2011-01-19. Retrieved 2011-07-15.
- ↑ "ലോകക്കാഴ്ചകൾ" (PDF) (in മലയാളം). മലയാളം വാരിക. 2013 ജനുവരി 18. Retrieved 2013 മാർച്ച് 04.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ 6.0 6.1 6.2 6.3 6.4 "ദക്ഷിണ സുഡാനിൽ വിമത ആക്രമണം: അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു". മാതൃഭൂമി. 2013-04-10. Retrieved 2013-04-10.
പുറത്തേക്കുള്ള കണ്ണികൾ
- Government of Southern Sudan
- Government of Southern Sudan – USA and UN Mission
- Government of Southern Sudan – UK Mission
- Southern Sudan Legislative Assembly
- [1]
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |