"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|C. Kesavan}} |
{{prettyurl|C. Kesavan}} |
||
{{Infobox |
{{Infobox Indian politician |
||
| name = സി. കേശവൻ |
| name = സി. കേശവൻ |
||
| image = C.Keshavan.jpg |
| image = C.Keshavan.jpg |
||
വരി 28: | വരി 28: | ||
| weight = |
| weight = |
||
| term = |
| term = |
||
| predecessor = |
|||
| successor = |
|||
| party = |
| party = |
||
| boards = |
| boards = |
||
വരി 41: | വരി 39: | ||
| website = |
| website = |
||
| footnotes = |
| footnotes = |
||
| office = [[Travancore-Cochin|തിരു-കൊച്ചി]] [[List of Chief Ministers of Kerala|മുഖ്യമന്ത്രി]] |
|||
| term_start =1951 |
|||
| term_end = 1952 |
|||
| governor = [[Chithira Thirunal Balarama Varma|ചിത്തിരതിരുനാൾ ബാലരാമവർമ]] ([[Rajpramukh|രാജപ്രമുഖൻ]]) |
|||
| predecessor = [[പറൂർ ടി.കെ. നാരായണപിള്ള]] |
|||
| successor = [[എ.ജെ. ജോൺ, ആനാപ്പറമ്പിൽ]] |
|||
| constituency = |
|||
}} |
}} |
||
വരി 57: | വരി 62: | ||
*1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം |
*1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം |
||
*1948 മന്ത്രിസഭാംഗം |
*1948 മന്ത്രിസഭാംഗം |
||
* |
*1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി |
||
*1969 മരണം |
*1969 മരണം |
||
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. . |
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. . |
||
ഒരു നിരീശ്വരവാദിയായിരുന്ന<ref>{{cite web | url=http://books.google.co.in/books?id=9x5FX2RROZgC&pg=PA322&lpg=PA322&dq=c+kesavan+atheist&source=bl&ots=nVJ4DcsdAC&sig=Nj8TzdLOHV3BEI1wOL4LJsYA-Pc&hl=en&ei=8MxkTa-XMYOecPiO_KUF&sa=X&oi=book_result&ct=result&resnum=5&ved=0CDcQ6AEwBDgK#v=onepage&q=c%20kesavan%20atheist&f=false | title=നിരീശ്വരവാദി |
ഒരു നിരീശ്വരവാദിയായിരുന്ന<ref>{{cite web | url=http://books.google.co.in/books?id=9x5FX2RROZgC&pg=PA322&lpg=PA322&dq=c+kesavan+atheist&source=bl&ots=nVJ4DcsdAC&sig=Nj8TzdLOHV3BEI1wOL4LJsYA-Pc&hl=en&ei=8MxkTa-XMYOecPiO_KUF&sa=X&oi=book_result&ct=result&resnum=5&ved=0CDcQ6AEwBDgK#v=onepage&q=c%20kesavan%20atheist&f=false | title=നിരീശ്വരവാദി | accessdate=ഫെബ്രുവരി 23, 2011 }}</ref> കേശവനെ [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവിന്റെയും]] [[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെയും]] [[കാൾ മാർക്സ്|കാൾ മാർക്സിന്റെയും]] ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. [[എസ്.എൻ.ഡി.പി.]] യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം [[1935]] ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് [[കോഴഞ്ചേരി]] എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ ''സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല'' എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.<ref>{{cite news|first=ബേബി|last=എം.എ.|title=മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം|url=http://www.mathrubhumi.com/online/malayalam/news/story/304313/2010-05-12/kerala|accessdate=10 മാർച്ച് 2013|newspaper=മാതൃഭൂമി}}</ref> |
||
1938-ൽ കേശവൻ, [[ടി.എം. വർഗ്ഗീസ്]], [[പട്ടം താണുപിള്ള]] എന്നിവരുടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്]] രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി. |
1938-ൽ കേശവൻ, [[ടി.എം. വർഗ്ഗീസ്]], [[പട്ടം താണുപിള്ള]] എന്നിവരുടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്]] രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി. |
||
വരി 72: | വരി 77: | ||
== അവലംബം == |
== അവലംബം == |
||
<references/> |
<references/> |
||
== സ്രോതസ് == |
|||
*{{cite web | title=സി. കേശവൻ| work=മയ്യനാട് വെബ് വിലാസം| url=http://www.employees.org/~mayyanad/mayyanad/c_kesavan.html| accessdate=2006-02-06}} |
*{{cite web | title=സി. കേശവൻ| work=മയ്യനാട് വെബ് വിലാസം| url=http://www.employees.org/~mayyanad/mayyanad/c_kesavan.html| accessdate=2006-02-06}} |
||
11:40, 17 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
സി. കേശവൻ | |
---|---|
തിരു-കൊച്ചി മുഖ്യമന്ത്രി | |
ഓഫീസിൽ 1951–1952 | |
ഗവർണ്ണർ | ചിത്തിരതിരുനാൾ ബാലരാമവർമ (രാജപ്രമുഖൻ) |
മുൻഗാമി | പറൂർ ടി.കെ. നാരായണപിള്ള |
പിൻഗാമി | എ.ജെ. ജോൺ, ആനാപ്പറമ്പിൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 23, 1891 |
മരണം | ജൂലൈ 7, 1969 മയ്യനാട്ട് | (പ്രായം 78)
ദേശീയത | ഭാരതീയൻ |
കുട്ടികൾ | കെ. ബാലകൃഷ്ണൻ |
അറിയപ്പെടുന്നത് | എഴുത്തുകാരൻ, വാഗ്മി, ഭരണകർത്താവ് |
തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നിവർത്തന പ്രക്ഷോഭണം നടന്നത്. അദ്ദേഹം 1891 മെയ് 23-നു ജനിച്ചു. അദ്ദേഹം 1969 ജൂലൈ 7-നു മരിച്ചു.
അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
ജീവിത രേഖ
- 1891 ജനനം
- 1913 പത്താംക്ലാസ് ജയിച്ചു
- 1916 ഇന്റർമീഡിയറ്റ്
- 1917 പാലക്കാട് ബാസൽ സ്കൂളിൽ ബോട്ടണി അധ്യാപകൻ
- 1920 വിവാഹം
- 1935 ക്രൈസ്തവ മഹാസമ്മേളനം കോഴഞ്ചേരിയില്; ജയിലിലടയ്ക്കപ്പെട്ടു.
- 1937 ജയിൽ മോചിതനായി
- 1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം
- 1948 മന്ത്രിസഭാംഗം
- 1951 തിരു-കൊച്ചി മുഖ്യമന്ത്രിയായി
- 1969 മരണം
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
ഒരു നിരീശ്വരവാദിയായിരുന്ന[1] കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു. 1935 മെയ് 13 ന് കോഴഞ്ചേരി എന്നസ്ഥലത്താണ് ഇദ്ദേഹം വിവാദമുണ്ടാക്കിയ ഈ പ്രസംഗം നടത്തിയത്. ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സർക്കാർ ജോലി തുടങ്ങിയ പൗരാവകാശങ്ങൾ ഈഴവർക്കും മറ്റു പിന്നാക്കക്കാർക്കും നിഷേധിച്ചു സവർണഭരണം കാഴ്ചവെച്ച ദിവാനെതിരെ സർ സി.പി. എന്ന ജന്തുവിനെ നമുക്കാവശ്യമില്ല എന്ന് ഇദ്ദേഹം പ്രസംഗിക്കുകയുണ്ടായി.[2]
1938-ൽ കേശവൻ, ടി.എം. വർഗ്ഗീസ്, പട്ടം താണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന്റെ കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.
അവലംബം
- ↑ "നിരീശ്വരവാദി". Retrieved ഫെബ്രുവരി 23, 2011.
- ↑ എം.എ., ബേബി. "മാറ്റത്തിന് വഴിമരുന്നിട്ട കോഴഞ്ചേരി പ്രസംഗം". മാതൃഭൂമി. Retrieved 10 മാർച്ച് 2013.
സ്രോതസ്
- "സി. കേശവൻ". മയ്യനാട് വെബ് വിലാസം. Retrieved 2006-02-06.