മഡോണ ആൻഡ് ദ ചൈൽഡ് വിത്ത് ദ ബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child with the Book എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madonna and Child
Raphael Madonna Pasadena.jpg
കലാകാ(രൻ/രി)Raphael
വർഷംc.
അളവുകൾ55 cm × 45 cm (22 in × 18 in)
സ്ഥലംNorton Simon Museum, Pasadena

ഇറ്റലിയിലെ നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്ന റാഫേൽ  1503-ൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആൻഡ് ദ ചൈൽഡ് വിത്ത് ദ ബുക്ക്.[1]കാലിഫോർണിയയിലെ പസഡീനയിലെ നോർട്ടൻ സൈമൺ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Madonna and Child with Book". Browse by Artist. Norton Simon Museum. 2012. ശേഖരിച്ചത് 28 March 2012.