മഡോണ ഡെൽ കാർഡെല്ലിനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madonna of the Goldfinch
Italian: Madonna del cardellino
Raffaello Sanzio - Madonna del Cardellino - Google Art Project.jpg
കലാകാ(രൻ/രി)Raphael
വർഷം1505–1506
അളവുകൾ107 cm × 77 cm (42 in × 30 in)
സ്ഥലംGalleria degli Uffizi, Florence

1505-1506 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഡെൽ കാർഡെല്ലിനൊ. (Madonna of the Goldfinch) 2008-ൽ ഒരു 10 വർഷ പുനരുദ്ധാരണ പ്രക്രിയ പൂർത്തിയായതിനുശേഷം ഈ ചിത്രം ഫ്ലോറൻസിലെ ഉഫിസിയിലെ ഗാലറിയിലേക്ക് തിരികെ കൊണ്ടുവന്നു.[1] പുനരുദ്ധാരണത്തിനിടയിൽ ഗാലറിയിലെ ചിത്രത്തിൻറെ ഒരു പഴയ പകർപ്പ് മാറ്റിയിരുന്നു.

അവലംബം[തിരുത്തുക]

  1. Pullella, Philip (October 28, 2008). "Technology helps restore Raphael masterpiece". Reuters. ശേഖരിച്ചത് 2008-10-28.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഡോണ_ഡെൽ_കാർഡെല്ലിനൊ&oldid=3135677" എന്ന താളിൽനിന്ന് ശേഖരിച്ചത്