മഡോണ ഡെൽ ഗ്രാൻഡുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madonna del Granduca
Madona del gran duque, por Rafael.jpg
കലാകാ(രൻ/രി)Raphael
വർഷം1505
അളവുകൾ84 cm × 55 cm (33 in × 22 in)
സ്ഥലംPalazzo Pitti, Florence

ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേലിൻറെ ഒരു മഡോണ ചിത്രം ആണ് മഡോണ ഡെൽ ഗ്രാൻഡുക. 1505-ൽ, റാഫേൽ ഫ്ലോറൻസിൽ എത്തിച്ചേർന്നതിനുശേഷം കുറച്ചുകാലത്തിനുള്ളിൽ വരച്ചതാകാം ഈ ചിത്രം എന്നു കരുതുന്നു. ലിയോനാർഡോ ഡാവിഞ്ചിയുടെ സ്വാധീനം, അദ്ദേഹത്തിന്റെ ചിത്രങ്ങൾ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു. സ്ഫുമാട്ടോ ശൈലി ഉപയോഗിച്ചുള്ള ചിത്രീകരണത്തിലൂടെ ഇത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ടസ്കാനിയിലെ ഗ്രാൻഡ് ഡ്യൂക്ക് ആയിരുന്ന ഫെർഡിനാൻഡ് മൂന്നാമൻറെ കലാശേഖരത്തിലാണ് ഈ ചിത്രം ഇപ്പോൾ കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  • Art critique [1]
"https://ml.wikipedia.org/w/index.php?title=മഡോണ_ഡെൽ_ഗ്രാൻഡുക&oldid=3129367" എന്ന താളിൽനിന്ന് ശേഖരിച്ചത്