ല വേലഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
La velata
La velada, por Rafael.jpg
കലാകാ(രൻ/രി)Raphael
വർഷം1514–1515
അളവുകൾ82 cm × 60.5 cm (32 in × 23.8 in)
സ്ഥലംPalatine Gallery, Palazzo Pitti, Florence

ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ റാഫേലിൻറെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ഒന്നാണ് ല ഡോണ വേലഡ ("The woman with the veil"). പെയിന്റിങ്ങിന്റെ വിഷയവുമായി സംബന്ധിച്ച മറ്റൊരു ചിത്രം ലാ ഫോർനറിനയിൽ കാണാം. പരമ്പരാഗതമായി ഫോർനറിന (ബേക്കിരെസ്) എന്നറിയപ്പെടുന്ന ചിത്രത്തിലെ മാതൃകയായ റഫേലിന്റെ റോമൻ ഭാര്യയായ മാർഗരിറ്റ ല്യൂതിയെയാണ് ഈ ചിത്രത്തിലും മാതൃകയാക്കിയിരിക്കുന്നത്. റാഫേൽ പതിവുപോലെ, കാഴ്ചയിൽ തന്നെ ചിത്രത്തിന് ആകർഷണമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. ഈ ചിത്രത്തിലും അത് വിസ്മയകരമാണ്.[1]

അവലംബം[തിരുത്തുക]

  1. Baldini, Nicoletta (2005). Raphael. Rizzoli. p. 14.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ല_വേലഡ&oldid=3129334" എന്ന താളിൽനിന്ന് ശേഖരിച്ചത്