ഉള്ളടക്കത്തിലേക്ക് പോവുക

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2013 ICC Champions Trophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ, നോക്കൗട്ട്
ആതിഥേയർ England
വെയ്‌ൽസ് വെയിൽസ്
ജേതാക്കൾ ഇന്ത്യ (2-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
ടൂർണമെന്റിലെ കേമൻഇന്ത്യ ശിഖർ ധവൻ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ ശിഖർ ധവൻ (363)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ രവീന്ദ്ര ജഡേജ (12)
← 2009
2017 →

ഐ.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു ഏകദിന ക്രിക്കറ്റ് ടൂർണമെന്റാണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013. 2013 ജൂൺ 6 മുതൽ 23 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ലണ്ടൻ, കാർഡിഫ്, ബിർമിങ്ഹാം എന്നിവിടങ്ങളിലായാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ഈ ടൂർണമെന്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക $2 മില്യനാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെയും അവസാനത്തെയുമായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2013ലേത്[1]. 2017ൽ ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻസ് ട്രോഫിക്ക് പകരമായി നടത്തും എന്ന് കരുതപ്പെടുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും മികച്ച് 8 ടീമുകളാണ് 2 ഗ്രൂപ്പുകളായി ഈ ടൂർണമെന്റിൽ പങ്കെടുക്കുത്തത്. 2013 ജൂൺ 23ന് ബിർമിങ്ഹാമിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 5 റൺസിന് തോല്പിച്ച് ഇന്ത്യ ജേതാക്കളായി. ഈ ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയതിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം രവീന്ദ്ര ജഡേജയും, ഏറ്റവും അധികം റൺസ് നേടിയതിനുള്ള ഗോൾഡൻ ബാറ്റ് പുരസ്കാരവും, മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും ശിഖർ ധവനും നേടി

പങ്കെടുക്കുന്ന ടീമുകൾ

[തിരുത്തുക]
ക്രമ നം.ടീംഗ്രൂപ്പ്
1 Australiaഎ
2 ഇംഗ്ലണ്ട്എ
3 ഇന്ത്യബി
4 New Zealandഎ
5 പാകിസ്ഥാൻബി
6 ദക്ഷിണാഫ്രിക്കബി
7 ശ്രീലങ്കഎ
8 വെസ്റ്റ് ഇൻഡീസ്ബി

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

ഗ്രൂപ്പ് എ

[തിരുത്തുക]
ടീം Pld W L T No NRR Pt
 ഇംഗ്ലണ്ട് 32100+0.3084
 ശ്രീലങ്ക 32100−0.1974
 New Zealand 31101+0.7773
 Australia 30201−0.6801


8 ജൂൺ 2013
10:30
സ്കോർകാർഡ്
ഇംഗ്ലണ്ട് 
269/6 (50 ഓവറിൽ)
v
 Australia
221/9 (50 ഓവറിൽ)
  • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • പോയിന്റുകൾ: ഇംഗ്ലണ്ട് 2, ഓസ്ട്രേലിയ 0

9 ജൂൺ 2013
10:30
സ്കോർകാർഡ്
ശ്രീലങ്ക 
138 (37.5 ഓവറിൽ)
v
 New Zealand
139/9 (36.3 ഓവറിൽ)
 New Zealand 1 വിക്കറ്റിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: Australiaബ്രൂസ് ഓക്സെൻഫോഡ്, Australiaറോഡ് ടക്കർ
കളിയിലെ താരം: New Zealandനഥാൻ മക്കല്ലം
  • ശ്രീലങ്ക ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • പോയിന്റുകൾ: ന്യൂസിലൻഡ് 2, ശ്രീലങ്ക 0

12 ജൂൺ 2013
10:30
സ്കോർകാർഡ്
Australia 
243/8 (50 ഓവറിൽ)
v
 New Zealand
51/2 (15 ഓവറിൽ)
ഫലമില്ല, മത്സരം ഉപേക്ഷിച്ചു
എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം
അമ്പയർമാർ: ശ്രീലങ്കകുമാർ ധർമസേന, ഇംഗ്ലണ്ട്നൈജൽ ലോങ്
  • ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • ന്യൂസിലാന്റിന്റെ ഇന്നിങ്സ് മഴ മൂലം പാതിവഴി ഉപേക്ഷിച്ചു
  • *പോയിന്റുകൾ: ന്യൂസിലാന്റ് 1, ഓസ്ട്രേലിയ 1

13 ജൂൺ 2013
13:00 (ഡേ/നൈ)
സ്കോർകാർഡ്
ഇംഗ്ലണ്ട് 
293/7 (50 ഓവറിൽ)
v
 ശ്രീലങ്ക
297/3 (47.1 ഓവറിൽ)
 ശ്രീലങ്ക ഏഴു വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ: New Zealandബില്ലി ബൗഡൻ, പാകിസ്ഥാൻഅലീം ദാർ
കളിയിലെ താരം: ശ്രീലങ്കകുമാർ സംഗക്കാര
  • ശ്രീലങ്ക ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ശ്രീലങ്ക 2, ഇംഗ്ലണ്ട് 0

16 ജൂൺ 2013
10:30
സ്കോർകാർഡ്
ഇംഗ്ലണ്ട് 
169 (23.3 ഓവറിൽ)
v
 New Zealand
159/8 (24 ഓവറിൽ)
 ഇംഗ്ലണ്ട് ഇംഗ്ലണ്ട് 10 റൺസിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: Australiaബ്രൂസ് ഓക്സെൻഫോഡ്, Australiaറോഡ് ടക്കർ
കളിയിലെ താരം: ഇംഗ്ലണ്ട്അലൈസ്റ്റർ കുക്ക്
  • ന്യൂസിലൻഡ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • മഴ മൂലം മത്സരം 24 ഓവർ വീതമായി കുറച്ചു.
  • *പോയിന്റുകൾ: ഇംഗ്ലണ്ട് 2, ന്യൂസിലൻഡ് 0
  • ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടി

17 ജൂൺ 2013
13:00 (ഡേ/നൈ)
സ്കോർകാർഡ്
ശ്രീലങ്ക 
253/8 (50 ഓവറിൽ)
v
 Australia
233 (42.3 ഓവറിൽ)
 ശ്രീലങ്ക 20 റൺസിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ: New Zealandടോണി ഹിൽ, ദക്ഷിണാഫ്രിക്കമറൈസ് ഇറാസ്മസ്
കളിയിലെ താരം: ശ്രീലങ്കമഹേല ജയവർദ്ധനെ
  • ഓസ്ട്രേലിയ ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ശ്രീലങ്ക 2, ഓസ്ട്രേലിയ 0
  • ഈ വിജയത്തോടെ ശ്രീലങ്ക സെമി ഫൈനലിന് യോഗ്യത നേടി

ഗ്രൂപ്പ് ബി

[തിരുത്തുക]
ടീം Pld W L T No NRR Pt
 ഇന്ത്യ 33000+0.9386
 ദക്ഷിണാഫ്രിക്ക 31110+0.3253
 വെസ്റ്റ് ഇൻഡീസ് 31110−0.0753
 പാകിസ്ഥാൻ 30300−1.0350
6 ജൂൺ 2013
10:30
സ്കോർകാർഡ്
ഇന്ത്യ 
331/7 (50 ഓവറിൽ)
v
 ഇന്ത്യ 26 റൺസിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: ഇംഗ്ലണ്ട്ഇയാൻ ഗൗൾഡ്, Australiaബ്രൂസ് ഓക്സെൻഫോഡ്
കളിയിലെ താരം: ഇന്ത്യശിഖർ ധവൻ
  • ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ഇന്ത്യ 2, ദക്ഷിണാഫ്രിക്ക 0

7 ജൂൺ 2013
10:30
സ്കോർകാർഡ്
പാകിസ്ഥാൻ 
170 (48 ഓവറിൽ)
v
 വെസ്റ്റ് ഇൻഡീസ്
172/8 (40.4 ഓവറിൽ)
 വെസ്റ്റ് ഇൻഡീസ് 2 വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ: Australiaസ്റ്റീവ് ഡേവിസ്, ഇംഗ്ലണ്ട്നൈജൽ ലോങ്
കളിയിലെ താരം: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്കെമാർ റോച്ച്
  • വെസ്റ്റ് ഇൻഡീസ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • വെസ്റ്റ് ഇൻഡീസിന്റെ ഇന്നിങ്സ് മഴ മൂലം തടസ്സപ്പെട്ടു
  • *പോയിന്റുകൾ: വെസ്റ്റ് ഇൻഡീസ് 2, പാകിസ്താൻ 0

10 ജൂൺ 2013
13:00 (ഡേ/നൈ)
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക 
234/9 (50 ഓവറിൽ)
v
 പാകിസ്ഥാൻ
167 (45 ഓവറിൽ)
  • ദക്ഷിണാഫ്രിക്ക ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ദക്ഷിണാഫ്രിക്ക 2, പാകിസ്താൻ 0

11 ജൂൺ 2013
10:30
സ്കോർകാർഡ്
v
 ഇന്ത്യ
236/2 (39.1 ഓവറിൽ)
 ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ: പാകിസ്ഥാൻഅലീം ദാർ, New Zealandടോണി ഹിൽ
കളിയിലെ താരം: ഇന്ത്യരവീന്ദ്ര ജഡേജ
  • ഇന്ത്യ ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ഇന്ത്യ 2, വെസ്റ്റ് ഇൻഡീസ് 0
  • ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി

14 ജൂൺ 2013
10:30
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക 
230/6 (31 ഓവറിൽ)
v
 വെസ്റ്റ് ഇൻഡീസ്
190/6 (26.1 ഓവറിൽ)
സമനില (ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം)
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: Australiaസ്റ്റീവ് ഡേവിസ്, Australiaറോഡ് ടക്കർ
കളിയിലെ താരം: ദക്ഷിണാഫ്രിക്കകോളിൻ ഇൻഗ്രാം
  • വെസ്റ്റ് ഇൻഡീസ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • മഴ മൂലം മത്സരം 31 ഓവറുകൾ വീതമായി കുറച്ചു
  • *പോയിന്റുകൾ: ദക്ഷിണാഫ്രിക്ക 1, വെസ്റ്റ് ഇൻഡീസ് 1
  • മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക സെമി യോഗ്യത നേടി, വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽനിന്ന് പുറത്തായി

15 ജൂൺ 2013
10:30
സ്കോർകാർഡ്
പാകിസ്ഥാൻ 
165 (39.4 ഓവറുകൾ)
v
 ഇന്ത്യ
102/2 (19.1 ഓവറുകൾ)
  • ഇന്ത്യ ടോസ് നേടി, ഫീൽഡിങ് തിരഞ്ഞെടുത്തു.
  • മഴ മൂലം കളി 40 ഓവർ വീതമായി കുറച്ചു.
  • പിന്നീട് വീണ്ടും മഴയെത്തിയതിനാൽ ഇന്ത്യയുടെ ലക്ഷ്യം 22 ഓവറിൽ 102 റൺസായി കുറച്ചു.
  • *പോയിന്റുകൾ: ഇന്ത്യ 2, പാകിസ്താൻ 0

നോക്കൗട്ട് ഘട്ടം

[തിരുത്തുക]

സെമി ഫൈനൽ

[തിരുത്തുക]
19 ജൂൺ
10:30
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക 
175 (38.4 ഓവറിൽ)
v
 ഇംഗ്ലണ്ട്
179/3 (37.3 ഓവറിൽ)
 ഇംഗ്ലണ്ട് 7 വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ: ശ്രീലങ്കകുമാർ ധർമസേന, Australiaറോഡ് ടക്കർ
കളിയിലെ താരം: ഇംഗ്ലണ്ട്ജെയിംസ് ട്രെഡ്വെൽ
  • ഇംഗ്ലണ്ട് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിൽ കടന്നു, ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽനിന്ന് പുറത്തായി.

20 ജൂൺ
10:30
സ്കോർകാർഡ്
ശ്രീലങ്ക 
181/8 (50.0 ഓവറിൽ)
v
 ഇന്ത്യ
182/2 (35.0 ഓവറിൽ)
 ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: പാകിസ്ഥാൻഅലീം ദാർ, ഇംഗ്ലണ്ട്റിച്ചാഡ് കെറ്റിൽബെറോ
കളിയിലെ താരം: ഇന്ത്യഇഷാന്ത് ശർമ
  • ഇന്ത്യ ടോസ് നേടി, ഫീൽഡിങ് തിരഞ്ഞെടുത്തു
  • ഈ വിജയത്തോടെ ഇന്ത്യ ഫൈനലിൽ കടന്നു, ശ്രീലങ്ക ടൂർണമെന്റിൽനിന്ന് പുറത്തായി
23 ജൂൺ
10:30
സ്കോർകാർഡ്
 ഇന്ത്യ
129/7 (20 ഓവറിൽ)
v
ഇംഗ്ലണ്ട് 
124/8 (20 ഓവറിൽ)
 ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു
എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം
അമ്പയർമാർ: ശ്രീലങ്കകുമാർ ധർമസേന, Australiaറോഡ് ടക്കർ
കളിയിലെ താരം: ഇന്ത്യരവീന്ദ്ര ജഡേജ
  • ഇംഗ്ലണ്ട് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • മഴ മൂലം 5.50 മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്, അതിനാൽ മത്സരം 20 ഓവർ വീതമാക്കി കുറച്ചു.
  • 2013ലെ അവസാന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി

സ്ഥിതിവിവരങ്ങൾ

[തിരുത്തുക]

ബാറ്റിങ്

[തിരുത്തുക]
കൂടുതൽ റൺസ്[2]
കളിക്കാരൻമത്സരങ്ങൾറൺസ്ശരാശരിഉയർന്ന സ്കോർ
ഇന്ത്യ ശിഖർ ധവൻ536390.75114
ഇംഗ്ലണ്ട് ജോനാഥാൻ ട്രോട്ട്522957.2582*
ശ്രീലങ്ക കുമാർ സംഗക്കാര422274.00134*
ഇന്ത്യ രോഹിത് ശർമ517735.4065
ഇന്ത്യ വിരാട് കോഹ്ലി517658.6658*

ബൗളിങ്

[തിരുത്തുക]
കൂടുതൽ വിക്കറ്റുകൾ[3]
കളിക്കാരൻമത്സരങ്ങൾവിക്കറ്റുകൾറൺകൊടുക്കൽ നിരക്ക്മികച്ച പ്രകടനം
ഇന്ത്യ രവീന്ദ്ര ജഡേജ5123.755/36
New Zealand മിച്ചൽ മക്ക്ലെനഗെൻ3116.044/43
ഇംഗ്ലണ്ട് ജെയിംസ് ആൻഡേഴ്സൺ5114.083/30
ഇന്ത്യ ഇഷാന്ത് ശർമ5105.733/33
ദക്ഷിണാഫ്രിക്ക റയാൻ മക്ലാരൻ485.444/19

വിവാദങ്ങൾ

[തിരുത്തുക]

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനിടെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ടിനെ ഒരു പബ്ബിൽ വെച്ച് കൈയ്യേറ്റം ചെയ്തതിന് ഓസ്ട്രേലിയൻ കളിക്കാരൻ ഡേവിഡ് വാർണറെ നിശ്ചിത കാലയളവിലേക്ക് ടീമിൽനിന്ന് പുറത്താക്കി.[4]

ഇംഗ്ലണ്ട്-ശ്രീലങ്ക ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഒരു ഇംഗ്ലീഷ് കളിക്കാരൻ റിവേഴ്സ് സ്വിങ് വരുത്താനായി പന്തിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ് രംഗത്തെത്തി. എന്നാൽ ഈ ആരോപണം ഇംഗ്ലണ്ട് കോച്ച് ആഷ്ലി ഗൈൽസ് തള്ളിക്കളഞ്ഞു.[5]

അവലംബം

[തിരുത്തുക]
  1. ↑ 2013നു ശേഷം ചാമ്പ്യൻസ് ട്രോഫി ഇല്ല :ഇ.എസ്.പി.എൻ. ക്രിക്കിൻഫോ
  2. ↑ "ചാമ്പ്യൻസ് ട്രോഫി, 2013 – കൂടുതൽ റൺസ്". ക്രിക്കിൻഫോ.കോം. ഇ.എസ്.പി.എൻ. Retrieved 24 ജൂൺ 2013.
  3. ↑ "ചാമ്പ്യൻസ് ട്രോഫി, 2013 – കൂടുതൽ വിക്കറ്റുകൾ". ക്രിക്കിൻഫോ.കോം. ഇ.എസ്.പി.എൻ. Retrieved 24 ജൂൺ 2013.
  4. ↑ "ഡേവിഡ് വാർണർക്ക് ആദ്യ ആഷസ് ടെസ്റ്റ് വരെ വിലക്ക്". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 13 ജൂൺ 2013. Retrieved 19 ജൂൺ 2013.
  5. ↑ "പന്തിൽ കൃത്രിമം: കോച്ച് ആരോപണം നിഷേധിച്ചു". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 15 ജൂൺ 2013. Retrieved 19 ജൂൺ 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]