സോഫിയ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | കാർഡിഫ്, വെയിൽസ് |
ഇരിപ്പിടങ്ങളുടെ എണ്ണം | 15,643[1] |
ഉടമ | കാർഡിഫ് സിറ്റി കൗൺസിൽ |
ശില്പി | എച്ച്.എൽ.എൻ. ആർക്കിറ്റെക്റ്റ്സ് [2] |
End names | |
റിവർ ടാഫ് എൻഡ് കത്തീഡ്രൽ റോഡ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
അവസാന ടെസ്റ്റ് | 26–30 മേയ് 2011: ഇംഗ്ലണ്ട് v ശ്രീലങ്ക |
ആദ്യ ഏകദിനം | 20 മേയ് 1999: ഓസ്ട്രേലിയ v ന്യൂസിലൻഡ് |
അവസാന ഏകദിനം | 06 ജൂൺ 2013: ഇന്ത്യ v ദക്ഷിണാഫ്രിക്ക |
Domestic team information | |
ഗ്ലാമോർഗൻ (1967 – തുടരുന്നു) | |
As of 6 ജൂൺ 2013 Source: ക്രിക്കറ്റ് ആർക്കൈവ് |
വെയിൽസിലെ കാർഡിഫിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് സോഫിയ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം. സ്വാലെക് സ്റ്റേഡിയം എന്നും ഈ സ്റ്റേഡിയം അറിയപ്പെടാറുണ്ട്. ഗ്ലാമോർഗൻ കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ ഹോംഗ്രൗണ്ടാണ് ഈ സ്റ്റേഡിയം. പതിനയ്യായിരത്തിലേറെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. 1999 മേയ് ഇരുപതിന് നടന്ന ഓസ്ട്രേലിയ-ന്യൂസിലൻഡ് ഏകദിന മത്സരമാണ് ഈ സ്റ്റേഡിയത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം. 2013ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദികളിൽ ഒന്നായിരുന്നു ഈ സ്റ്റേഡിയം.
അവലംബം
[തിരുത്തുക]- ↑ "Glamorgan secure England matches". BBC Sport. BBC. 30 July 2009. Retrieved 31 July 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Ashes – a Cardiff Success" (PDF). HLN Architects. Archived from the original (PDF) on 2018-12-25. Retrieved 25 May 2010.