നൈജൽ ലോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൈജൽ ലോങ്
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് നൈജൽ ജെയിംസ് ലോങ്
ബാറ്റിംഗ് രീതി ഇടംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ ഓഫ്ബ്രേക്ക്
റോൾ അമ്പയർ, ഓൾറൗണ്ടർ
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1990–1999 കെന്റ്
2000 നോർഫോക്ക്
ഫസ്റ്റ് ക്ലാസ് debut 20 ജൂൺ 1990 കെന്റ് v കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
Last ഫസ്റ്റ് ക്ലാസ് 3 ഓഗസ്റ്റ് 1998 കെന്റ് v ഡെർബിഷൈർ
ലിസ്റ്റ് എ debut 23 ജൂലൈ 1989 കെന്റ് v മിഡിൽസെക്സ്
Last ലിസ്റ്റ് എ 16 മേയ് 2000 നോർഫോക്ക് v ഡോർസെറ്റ്
അമ്പയറിംഗ് വിവരങ്ങൾ
ടെസ്റ്റ് അമ്പയറിംഗ് 26 (2008–2014)
ഏകദിന അമ്പയറിംഗ് 88 (2006–2015)
ട്വന്റി20 അമ്പയറിംഗ് 20 (2005–2014)
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 68 136
നേടിയ റൺസ് 3024 2302
ബാറ്റിംഗ് ശരാശരി 31.17 25.29
100-കൾ/50-കൾ 6/16 2/8
ഉയർന്ന സ്കോർ 130 123
എറിഞ്ഞ പന്തുകൾ 2273 1317
വിക്കറ്റുകൾ 35 40
ബൗളിംഗ് ശരാശരി 35.97 30.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് 5/21 4/24
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 59/- 41/-
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 7 ജൂൺ 2013

നൈജൽ ജെയിംസ് ലോങ് (ജനനം: 11 ഫെബ്രുവരി 1969, കെന്റ്, ഇംഗ്ലണ്ട്) ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഇംഗ്ലീഷ് കൗണ്ടിയിൽ കെന്റ്, നോർഫോക്ക് ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 2006 മുതൽ അദ്ദേഹം ഐ.സി.സി.യുടെ അംഗീകൃത അമ്പയറാണ്. 2012ൽ അദ്ദേഹത്തെ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുത്തു. 2015 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കുന്ന അമ്പയർമാരിൽ ഒരാളാണ് അദ്ദേഹം[1].

അന്താരാഷ്ട്ര അമ്പയറിങ്ങ് സ്ഥിതിവിവരങ്ങൾ[തിരുത്തുക]

ആദ്യം അവസാനം ആകെ
ടെസ്റ്റ്  ന്യൂസിലൻഡ് v  ബംഗ്ലാദേശ് - ഡൺഡിൻ, ജനുവരി 2008  ശ്രീലങ്ക v  ബംഗ്ലാദേശ് - കൊളംബോ, മാർച്ച് 2013 18
ഏകദിനം  ഇംഗ്ലണ്ട് v  ശ്രീലങ്ക - ലോർഡ്സ്, ജൂൺ 2006  ബംഗ്ലാദേശ് v  ഇന്ത്യ - ഫാത്തുള്ള, ഫെബ്രുവരി 2014 65
ട്വന്റി20  ഇംഗ്ലണ്ട് v  ഓസ്ട്രേലിയ - സതാംപ്റ്റൺ, ജൂൺ 2005  ബംഗ്ലാദേശ് v  ന്യൂസിലൻഡ് - പല്ലെക്കെല്ലെ, സെപ്റ്റംബർ 2012 17

അവലംബം[തിരുത്തുക]

  1. "ICC announces match officials for ICC Cricket World Cup 2015". ICC Cricket. 2 December 2014. ശേഖരിച്ചത്: 12 February 2015.
"https://ml.wikipedia.org/w/index.php?title=നൈജൽ_ലോങ്&oldid=2140460" എന്ന താളിൽനിന്ന് ശേഖരിച്ചത്