ജോ റൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോ റൂട്ട്
Joe Root on Yorkshire debut.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ജോസഫ് എഡ്വാർഡ് റൂട്ട്
ജനനം (1990-12-30) 30 ഡിസംബർ 1990 (age 28 വയസ്സ്)
സൗത്ത് യോർക്ക്ഷെയർ, ഇംഗ്ലണ്ട്
ഉയരം6 ft 0 in (1.83 m)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 655)13 December 2012 v ഇന്ത്യ
അവസാന ടെസ്റ്റ്15 August 2014 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 267)11 January 2013 v ഇന്ത്യ
അവസാന ഏകദിനം20 February 2015 v ന്യൂസിലൻഡ്
ഏകദിന ജെഴ്സി നം.5 (previously 61)
പ്രാദേശിക തലത്തിൽ
വർഷംടീം
2009–യോർക്ക്ഷെയർ (സ്ക്വാഡ് നം. 5)
കരിയർ സ്ഥിതിവിവരങ്ങൾ
Competition Test ODI FC LA
Matches 52 48 69 77
Runs scored 4423 1,600 4,903 2,373
Batting average 50.94 40.00 48.54 37.07
100s/50s 11/26 3/8 12/20 4/12
Top score 254 113 236 113
Balls bowled 510 726 1,755 1,193
Wickets 4 11 16 23
Bowling average 56.25 63.18 57.12 47.00
5 wickets in innings 0 0 0 0
10 wickets in match 0 n/a 0 n/a
Best bowling 2/9 2/15 3/33 2/10
Catches/stumpings 15/– 18/– 39/– 28/–
ഉറവിടം: CricketArchive, 6 February 2015

ജോസഫ് എഡ്വാർഡ് റൂട്ട് എന്ന ജോ റൂട്ട് (ജനനം 30 ഡിസംബർ 1990) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമാണ്. 2012ൽ ഇന്ത്യക്കെതിരെ നാഗ്പൂരിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ആഷസ് പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്സ്മാന്മാരിലൊരാളാണ്.[1] 2014ൽ ലോർഡ്സിൽ ശ്രീലങ്കയ്ക്കെതിരെ പുറത്താവാതെ നേടിയ 200 റൺസ് ആണ് റൂട്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിൽ യോർക്ക്ഷെയർ കൗണ്ടി ക്ലബ്ബിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "England beat Australia". ESPNcricinfo. ശേഖരിച്ചത് 8 June 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ജോ റൂട്ട്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • Joe Root's profile page on Wisden
  • ജോ റൂട്ട്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ജോ_റൂട്ട്&oldid=3141711" എന്ന താളിൽനിന്ന് ശേഖരിച്ചത്