സെറാനില്ല ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറാനില്ല ബാങ്ക്
തർക്കത്തിലിരിക്കുന്ന ദ്വീപ്s
Geography
സെറാനില്ല ബാങ്ക് is located in Colombia
സെറാനില്ല ബാങ്ക്
സെറാനില്ല ബാങ്ക് (Colombia)
Location കരീബിയൻ കടൽ
Coordinates 15°50′N 79°50′W / 15.833°N 79.833°W / 15.833; -79.833Coordinates: 15°50′N 79°50′W / 15.833°N 79.833°W / 15.833; -79.833 [1]
Total islands 4
Major islands ബീക്കൺ കേ
Administered by
 കൊളംബിയ
ഡിപ്പാർട്ട്മെന്റ് സാൻ ആൻഡ്രിയാസ് ആൻഡ് പ്രൊവിഡൻഷ്യ
Claimed by
 ഹോണ്ടുറാസ്
 നിക്കരാഗ്വ
 അമേരിക്കൻ ഐക്യനാടുകൾ
പ്രദേശം ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ
Demographics
Population 0
സെറാനില്ല ബാങ്ക് ഉപഗ്രഹ ചിത്രത്തിൽ.

സെറാനില്ല ബാങ്ക് (സ്പാനിഷ്: ഐല സെറാനില്ല അല്ലെങ്കിൽ ബാങ്കോ സെറാനില്ല) ഭാഗികമായി ജലനിരപ്പിനടിയിലുള്ള ഒരു റീഫാണ്. ഇതിൽ മനുഷ്യവാസമില്ലാത്ത ചെറു ദ്വീപുകളുമുണ്ട്. പടിഞ്ഞാറൻ കരീബിയൻ കടലിൽ നിക്കരാഗ്വയിലെ പണ്ട ഗോർഡയ്ക്ക്350 കിലോമീറ്റർ വടക്കുപടിഞ്ഞാറും ജമൈക്കയ്ക്ക് ഉദ്ദേശം 280 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] അടുത്തുള്ള കരഭൂമി 110 കിലോമീറ്റർ കിഴക്കുള്ള ബാജോ ന്യൂവോ ബാങ്ക് ആണ്.

1510-ലെ സ്പാനിഷ് ഭൂപടങ്ങളിലാണ് സെറാനില്ല ബാങ്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇത് സാൻ ആൻഡ്രിയാസ് ആൻഡ് പ്രൊവിഡൻഷ്യ എന്ന വകുപ്പിന്റെ കീഴിൽ കൊളംബിയയുടെ ഭരണത്തിലാണ്.[2][3] ഈ പ്രദേശം ഇപ്പോൾ കൊളംബിയയുടെ അധിനിവേശത്തിലാണെങ്കിലും[4] ഹോണ്ടുറാസ്, നിക്കരാഗ്വ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ ഈ പ്രദേശത്തിന്മേൽ പരമാധികാരം അവകാശപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Sailing Directions (Enroute), Caribbean Sea" II (7th എഡി.). National Geospatial-Intelligence Agency. 2001. p. 95. 
  2. (ഭാഷ: സ്പാനിഷ്) Armada de la República de Colombia: Forces and Commands — area is under the jurisdiction of Comando Específico de San Andrés y Providencia.
  3. "Mapa Oficial Fronteras Terrestriales y Maritima Convenciones". Instituto Geográfico Agustín Codazzi. ശേഖരിച്ചത് 2009-10-25.  An official map of Colombian borders, with treaty dates.
  4. Lewis, M.; International Justice (20 April 2011). "When Is an Island Not An Island? Caribbean Maritime Disputes". Radio Netherlands International. ശേഖരിച്ചത് 2011-05-11.  Unknown parameter |coauthors= ignored (സഹായം)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെറാനില്ല_ബാങ്ക്&oldid=1834824" എന്ന താളിൽനിന്നു ശേഖരിച്ചത്