ബെൻ ഫെറിൻഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെൻ ഫെറിൻഗ
ജനനംBernard Lucas Feringa
(1951-05-18) മേയ് 18, 1951 (പ്രായം 68 വയസ്സ്)
Barger-Compascuum, Netherlands
താമസംGroningen, Netherlands
ദേശീയതDutch
മേഖലകൾOrganic Chemistry
Materials Science
Nanotechnology
Photochemistry
സ്ഥാപനങ്ങൾUniversity of Groningen, 1984-present
Royal Dutch Shell, 1979-1984
ബിരുദംUniversity of Groningen, PhD
University of Groningen, BS
പ്രബന്ധംAsymmetric oxidation of phenols. Atropisomerism and optical activity (1978)
ഡോക്ടറേറ്റിനുള്ള ഉപദേശകൻProf Hans Wijnberg
അറിയപ്പെടുന്നത്Molecular switches/motors, Homogeneous catalysis, stereochemistry, photochemistry
പ്രധാന പുരസ്കാരങ്ങൾNobel Prize in Chemistry (2016)[1]
ജീവിത പങ്കാളിBetty Feringa
വെബ്സൈറ്റ്
benferinga.com

തന്മാത്രാ നാനോടെക്നോളജിയിലും ഹോമോജെനസ് കറ്റാലിസിസിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സിന്തറ്റിക് ഓർഗാനിക് കെമിസ്റ്റ് ആണ് ബെൻ ഫെറിൻഗ (Bernard Lucas "Ben" Feringa (Dutch pronunciation: [ˈbɛrnɑrt ˈlykɑs ˈbɛn ˈfeːrɪŋɣaː], ജനനം 18 മെയ്, 1951),[2][3] നെതർലാൻസിലെ ഗ്രോനിഞെൻ സർവ്വകലാശാലയിലെ സ്ട്രാറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രിയിലെ പ്രൊഫസർ ആണ് ഇദ്ദേഹം.[4][5] തന്മാത്രായന്ത്രങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും 2016 കെമിസ്ട്രിക്കുള്ള നൊബേൽ സമ്മാനം ഇദ്ദേഹം സർ. ജെ. ഫ്രേസർ സ്റ്റോഡാർട്ടിനോടും ഷോൺ പിയറി സോവേജിനോടും ഒപ്പം പങ്കുവച്ചു.[1][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Staff (5 October 2016). "The Nobel Prize in Chemistry 2016". Nobel Foundation. ശേഖരിച്ചത് 5 October 2016.
  2. "University of Groningen".
  3. "University of Groningen".
  4. "Stratingh Institute for Chemistry".
  5. "Ben Feringa". ശേഖരിച്ചത് 5 January 2015.
  6. Chang, Kenneth; Chan, Sewell (5 October 2016). "3 Makers of 'World's Smallest Machines' Awarded Nobel Prize in Chemistry". New York Times. ശേഖരിച്ചത് 5 October 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെൻ_ഫെറിൻഗ&oldid=2404325" എന്ന താളിൽനിന്ന് ശേഖരിച്ചത്