ബാങ്ക് ബോർഡ് ബ്യൂറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി, 2016 ഏപ്രിൽ 1 മുതൽ നിലവിൽ വന്ന, ഭാരതസർക്കാറിന്റെ[1] കീഴിലുള്ള ഒരു സ്വതന്ത്രസമിതിയാണ് ബാങ്ക് ബോർഡ് ബ്യൂറോ.[2][3] [4] വിനോദ് റായ് ആണ് നിലവിലെ പാർട്ട് ടൈം ചെയർമാൻ.

അവലംബം[തിരുത്തുക]

  1. "Government constitutes Banks Board Bureau (BBB) to Improve The Governance of Public Sector Banks: Shri Vinod Rai, Former CAG of India, appointed as the Chairman of Banks Board Bureau". Pib.nic.in. 2016-04-01. ശേഖരിച്ചത് 2016-09-03.
  2. http://www.janmabhumidaily.com/news385843
  3. "New Bank Board Bureau to be based in Mumbai". The Hindu. 2016-04-07. ശേഖരിച്ചത് 2016-09-03.
  4. "Centre's nod for Bank Board Bureau". The Hindu. 2016-02-29. ശേഖരിച്ചത് 2016-09-03.
"https://ml.wikipedia.org/w/index.php?title=ബാങ്ക്_ബോർഡ്_ബ്യൂറോ&oldid=2517462" എന്ന താളിൽനിന്ന് ശേഖരിച്ചത്