ഫലകം:2011/മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർത്തകൾ 2011


മേയ് 31[തിരുത്തുക]

മേയ് 30[തിരുത്തുക]

 • ജപ്പാനിലെ ഫുക്കിഷിമ ആണവദുരന്തപശ്ചാത്തലത്തിൽ 8 പഴയ ആണവ ഊർജ നിലയങ്ങൾ അടച്ചു പൂട്ടുകയും 2022 ആകുമ്പോഴേക്കും എല്ലാ നിലയങ്ങളും ഇല്ലാതാക്കാനും ജർമനി തീരുമാനിച്ചു[3].

മേയ് 29[തിരുത്തുക]

മേയ് 28[തിരുത്തുക]

മേയ് 27[തിരുത്തുക]

 • ആനകൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ആനപ്പാപ്പാന്മർക്ക് ലൈസൻസും ഏർപ്പെടുത്തുവാൻ പുതിയ നിയമം നടപ്പിലാക്കുമെന്ന് വനം മന്ത്രി കെ.ബി. ഗണേഷ് കുമാർ[10].
 • എൻഡോസൾഫാൻ ഉൽപാദനം സംസ്ഥാന സർക്കാർ നിരോധിച്ചു. എൻഡോസൾഫാൻ ഉൽപാദനകേന്ദ്രമായ കളമശേരിയിലെ എച്ച്.ഐ.എലിന്റെ ലൈസൻസ് റദ്ദാക്കിയതായും ആരോഗ്യമന്ത്രി അടൂർ പ്രകാശ് അറിയിച്ചു[11].
 • മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുവാനുദ്ദേശിക്കുന്ന സ്ഥലത്ത് പരിസ്ഥിതി ആഘാതപഠനം ഇന്നാരംഭിക്കുന്നു[12]. പീച്ചി വന-ഗവേഷണ കേന്ദ്രം പരിപാടിക്ക് നേതൃത്വം നൽകുന്നു

മേയ് 26[തിരുത്തുക]

മേയ് 25[തിരുത്തുക]

മേയ് 24[തിരുത്തുക]

മേയ് 23[തിരുത്തുക]

മേയ് 22[തിരുത്തുക]

മേയ് 21[തിരുത്തുക]

 • ഉത്തർപ്രദേശിൽ വിവിധ ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റിൽ 40-ലേറെ മരണം[28]. വിവിധ ജില്ലകളിൽ വൻ വേഗതയിലുള്ള പൊടിക്കാറ്റ് ആഞ്ഞടിച്ചതു മൂലം വൻ നാശനഷ്ടം.
 • യു.ഡി.എഫ് സർക്കാരിന്റെ ഒൻപത് കോൺഗ്രസ് മന്ത്രിമാരെ ഹൈക്കമാൻഡിന്റെ അന്തിമതീരുമാന പ്രകാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. മെയ് 23-ന് വൈകിട്ട് 4 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ്[29].
 • ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 8 ഫ്രഞ്ച് ഗയാനയിലെ കുരു ദ്വീപിൽ നിന്നു പുലർച്ചെ 2.27 ന് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എരിയാൻ 5 റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു[30].

മേയ് 20[തിരുത്തുക]

മമത ബാനർജി

മേയ് 19[തിരുത്തുക]

മേയ് 18[തിരുത്തുക]

 • നിരോധിത കീടനാശിനികൾക്ക് പകരം ഉപയോഗിക്കേണ്ടവ സംബന്ധിച്ച വിദഗ്ധ സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു[37].
ഉമ്മൻ ചാണ്ടി

മേയ് 16[തിരുത്തുക]

മേയ് 15[തിരുത്തുക]

മേയ് 14[തിരുത്തുക]

മേയ് 13[തിരുത്തുക]

മേയ് 12[തിരുത്തുക]

 • അഴിമതിക്കെതിരായ യു.എൻ. ഉടമ്പടി ഇന്ത്യ അംഗീകരിച്ചു. ഉടമ്പടി ഒപ്പു വച്ച് ആറു വർഷത്തിനു ശേഷമാണ് ഇന്ത്യ അംഗീകാരം നൽകുന്നത്.

മേയ് 11[തിരുത്തുക]

മേയ് 10[തിരുത്തുക]

മേയ് 9[തിരുത്തുക]

മേയ് 8[തിരുത്തുക]

 • ബിൻ ലാദന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ടേപ്പ് പെന്റഗൺ പുറത്തു വിട്ടു[56].
 • ഇറാഖ് ജയിലിൽ തടവുകാരന്റെ നേതൃത്വത്തിലുണ്ടായ കലാപത്തിൽ ഉന്നതോദ്യോഗസ്ഥനടക്കം 10 പോലീസുകാരും 8 തടവുകാരും മരിച്ചു[57].

മേയ് 7[തിരുത്തുക]

മേയ് 6[തിരുത്തുക]

മേയ് 5[തിരുത്തുക]

മേയ് 4[തിരുത്തുക]

 • ഫ്യുറഡാൻ ഉൾപ്പെടെ ചുവന്ന ലേബൽ കീടനാശിനികളുടെ ഉപയോഗം കേരളത്തിൽ നിരോധിച്ചു[71].
 • കോമൺവെൽത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റു ചെയ്ത സുരേഷ് കൽമാഡിയെ ഇന്ന് പ്രത്യേക സി.ബി.ഐ. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.[72].
 • മഅദനിയുടെ ജാമ്യാപേഷ; ജഡ്ജിമാർക്ക് ഭിന്നാഭിപ്രായം മൂലം കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി[73].
 • അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയതായി വിദേശകാര്യമന്ത്രാലയം[74].

മേയ് 3[തിരുത്തുക]

 • അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജീ ഖണ്ഡുവും സംഘവും സഞ്ചരിച്ച ഹെലിക്കോപ്റ്ററിൻേറതെന്ന് കരുതുന്ന ലോഹഭാഗങ്ങളുടെ ഉപഗ്രഹചിത്രം ലഭിച്ചു[75].
 • പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്[76].

മേയ് 1[തിരുത്തുക]

 • അൽ ഖ്വെയ്ദ നേതാവ് ഉസാമ ബിൻ ലാദൻ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വെച്ച് കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ പത്രസമ്മേളനത്തിൽ അറിയിച്ചു[77].

അവലംബം[തിരുത്തുക]

 1. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ജൂൺ 1. Check date values in: |accessdate= (help)
 2. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 31. Check date values in: |accessdate= (help)
 3. "ബ്ലൂംബെർഗ് ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 30. Check date values in: |accessdate= (help)
 4. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 30. Check date values in: |accessdate= (help)
 5. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 29. Check date values in: |accessdate= (help)
 6. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 29. Check date values in: |accessdate= (help)
 7. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 28. Check date values in: |accessdate= (help)
 8. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 28. Check date values in: |accessdate= (help)
 9. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 28. Check date values in: |accessdate= (help)
 10. "മനോരമ ന്യൂസ്". ശേഖരിച്ചത് 2011 മേയ് 27. Check date values in: |accessdate= (help)
 11. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 27. Check date values in: |accessdate= (help)
 12. "ഇന്ത്യാവിഷൻ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 27. Check date values in: |accessdate= (help)
 13. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 27. Check date values in: |accessdate= (help)
 14. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 26. Check date values in: |accessdate= (help)
 15. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 26. Check date values in: |accessdate= (help)
 16. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 25. Check date values in: |accessdate= (help)
 17. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 25. Check date values in: |accessdate= (help)
 18. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 25. Check date values in: |accessdate= (help)
 19. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 25. Check date values in: |accessdate= (help)
 20. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 24. Check date values in: |accessdate= (help)
 21. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 24. Check date values in: |accessdate= (help)
 22. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 24. Check date values in: |accessdate= (help)
 23. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 24. Check date values in: |accessdate= (help)
 24. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 24. Check date values in: |accessdate= (help)
 25. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 23. Check date values in: |accessdate= (help)
 26. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 24. Check date values in: |accessdate= (help)
 27. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 22. Check date values in: |accessdate= (help)
 28. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 22. Check date values in: |accessdate= (help)
 29. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 21. Check date values in: |accessdate= (help)
 30. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 21. Check date values in: |accessdate= (help)
 31. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 20. Check date values in: |accessdate= (help)
 32. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 20. Check date values in: |accessdate= (help)
 33. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 20. Check date values in: |accessdate= (help)
 34. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 20. Check date values in: |accessdate= (help)
 35. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 20. Check date values in: |accessdate= (help)
 36. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 19. Check date values in: |accessdate= (help)
 37. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 19. Check date values in: |accessdate= (help)
 38. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 18. Check date values in: |accessdate= (help)
 39. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 17. Check date values in: |accessdate= (help)
 40. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 16. Check date values in: |accessdate= (help)
 41. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 16. Check date values in: |accessdate= (help)
 42. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 16. Check date values in: |accessdate= (help)
 43. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 15. Check date values in: |accessdate= (help)
 44. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 15. Check date values in: |accessdate= (help)
 45. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 15. Check date values in: |accessdate= (help)
 46. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 15. Check date values in: |accessdate= (help)
 47. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 14. Check date values in: |accessdate= (help)
 48. "മനോരമ ന്യൂസ്". ശേഖരിച്ചത് 2011 മേയ് 14. Check date values in: |accessdate= (help)
 49. "മനോരമ ന്യൂസ്". ശേഖരിച്ചത് 2011 മേയ് 14. Check date values in: |accessdate= (help)
 50. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 11. Check date values in: |accessdate= (help)
 51. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 11. Check date values in: |accessdate= (help)
 52. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 11. Check date values in: |accessdate= (help)
 53. "ഇന്ത്യാവിഷൻ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 10. Check date values in: |accessdate= (help)
 54. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 10. Check date values in: |accessdate= (help)
 55. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 9. Check date values in: |accessdate= (help)
 56. "ഇന്ത്യാവിഷൻ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 9. Check date values in: |accessdate= (help)
 57. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 9. Check date values in: |accessdate= (help)
 58. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 8. Check date values in: |accessdate= (help)
 59. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 8. Check date values in: |accessdate= (help)
 60. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 8. Check date values in: |accessdate= (help)
 61. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 8. Check date values in: |accessdate= (help)
 62. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 63. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 64. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 65. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 66. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 67. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 68. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 7. Check date values in: |accessdate= (help)
 69. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 6. Check date values in: |accessdate= (help)
 70. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 5. Check date values in: |accessdate= (help)
 71. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 5. Check date values in: |accessdate= (help)
 72. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 4. Check date values in: |accessdate= (help)
 73. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 4. Check date values in: |accessdate= (help)
 74. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 4. Check date values in: |accessdate= (help)
 75. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 4. Check date values in: |accessdate= (help)
 76. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 3. Check date values in: |accessdate= (help)
 77. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 മേയ് 2. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഫലകം:2011/മേയ്&oldid=3275094" എന്ന താളിൽനിന്ന് ശേഖരിച്ചത്