ദേശീയ ചലച്ചിത്ര പുരസ്കാരം 2010
ദൃശ്യരൂപം
ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2010-ലെ അമ്പത്തി എട്ടാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2011 മേയ് 19-ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1].ജെ.പി. ദത്ത അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്[1].
പുരസ്കാരങ്ങൾ
[തിരുത്തുക]ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചിത്രം | സംവിധായകൻ | ഭാഷ |
---|---|---|---|
മികച്ച ചിത്രം | ആദാമിന്റെ മകൻ അബു | സലീം അഹമ്മദ് | മലയാളം |
ജനപ്രീതി നേടിയ ചിത്രം | ദബാംഗ് | അഭിനവ് സിംഗ് കാശ്യപ് | ഹിന്ദി |
മികച്ച സാമൂഹ്യക്ഷേമ ചിത്രം | ചാംപ്യൻസ് | രമേഷ് മോറെ | മറാത്തി |
ദേശീയോദ്ഗ്രഥന ചിത്രം | മോനെർ മനുഷ് | ഗൗതം ഘോഷ് | ബംഗാളി |
ഇന്ദിരാഗാന്ധി പുരസ്കാരം | ബാബൂ ബന്ദ് ബാജാ | രാജേഷ് പിഞ്ചാനി | മറാത്തി |
മികച്ച മലയാളചിത്രം | വീട്ടിലേക്കുള്ള വഴി | ഡോ: ബിജു | മലയാളം |
മികച്ച തമിഴ് ചലച്ചിത്രം | തേന്മർക്കു പരുവക്കാട്രു് | സീനു രാമസാമി | തമിഴ് |
മികച്ച ഹിന്ദി ചലച്ചിത്രം | ദൊ ദൂനി ചാർ | ഹബീബ് ഫൈസൽ | ഹിന്ദി |
മികച്ച കഥേതര ചിത്രം | ജേം | സ്നേഹൽ ആർ. നായർ | ഹിന്ദി |
മികച്ച കുട്ടികളുടെ ചിത്രം | ഹെജ്ജെഗലു | പി.ആർ. രാംദാസ് നായ്ഡു | കന്നഡ |
പ്രത്യേക ജൂറി പുരസ്കാരം |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | വ്യക്തി | ചലച്ചിത്രം | ഭാഷ |
---|---|---|---|
മികച്ച നടൻ | സലിം കുമാർ,ധനുഷ് | ആദാമിന്റെ മകൻ അബു,ആടുകളം | മലയാളം, തമിഴ് |
മികച്ച നടി | മിതാലി ജഗ്താപ് വരദ്കർ, ശരണ്യ പൊൻവണ്ണൻ | ബാബൂ ബന്ദ് ബാജാ, തേൻമേർക്ക് പരുവക്കാറ്റ് | മറാത്തി, തമിഴ് |
മികച്ച സംവിധായകൻ | വെട്രിമാരൻ | ആടുകളം | തമിഴ് |
മികച്ച പുതുമുഖസംവിധായകൻ | |||
മികച്ച ശബ്ദമിശ്രണം | |||
മികച്ച എഡിറ്റർ | ടി.ഇ. കിഷോർ | ആടുകളം | തമിഴ് |
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം) | |||
മികച്ച നവാഗത സംവിധായകൻ (നോൺ-ഫീച്ചർ വിഭാഗം) | |||
മികച്ച ചലച്ചിത്ര ഗ്രന്ഥം | |||
മികച്ച ഗായകൻ | |||
മികച്ച ഗായിക | |||
മികച്ച സഹനടി | സുകുമാരി | നമ്മ ഗ്രാമം | തമിഴ് |
മികച്ച സഹനടൻ | ജെ. തമ്പി രാമയ്യ | മൈന | തമിഴ് |
മികച്ച ബാലതാരം | ഹർഷ് മായർ, ശാന്തനു രംഗനേക്കർ, മചിന്ദ്ര ഗഡ്കർ, വിവേക് ചാബുക്സ്വർ | ഐ ആം കലാം, ചാമ്പ്യൻസ്, ബാബൂ ബന്ദ് ബാജ | ഹിന്ദി, മറാത്തി, മറാത്തി |
മികച്ച പിന്നണി സംഗീതം | |||
മികച്ച സംഗീതം | |||
മികച്ച തിരക്കഥ | |||
മികച്ച ഗാനരചന | വൈരമുത്തു | തേൻമേർക്കു പരുവക്കാറ്റ് | തമിഴ് |
മികച്ച സ്പെഷ്യൽ ഇഫക്ട്സ് | വി. ശ്രീനിവാസ് മോഹൻ | യന്തിരൻ | തമിഴ് |
മികച്ച നൃത്തസംവിധാനം | |||
മികച്ച ചലച്ചിത്രനിരൂപകൻ | |||
മികച്ച ക്യാമറമാൻ - നോൺ ഫീച്ചർ വിഭാഗം |