"പൂയം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Undid edits by 2409:4073:4E8F:7722:0:0:4608:4709 (talk) to last version by 2405:201:F01E:8007:2C24:5A41:4ACB:F088: purely nonsense content റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.6] |
Added name റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

വരി 19: | വരി 19: | ||
പുരാണം: [[ഭരതൻ (രാമായണം)|ഭരതൻ]]

പുരാണം: [[ഭരതൻ (രാമായണം)|ഭരതൻ]]

ആത്മീയത: [[ത്യാഗരാജ സ്വാമികൾ]], [[ചിന്മയാനന്ദ|ചിന്മയാനന്ദ സ്വാമികൾ]]

ആത്മീയത: [[ത്യാഗരാജ സ്വാമികൾ]], [[ചിന്മയാനന്ദ|ചിന്മയാനന്ദ സ്വാമികൾ]]

വിനോദമേഖല: ത്യാഗരാജ സ്വാമികൾ, [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]], [[ഗുരു ഗോപിനാഥ്]], [[രാജ് കപൂർ]], [[കിഷോർ കുമാർ]], [[ക്ലിന്റ് ഈസ്റ്റ്വുഡ്]], [[ടോം ഹാങ്ക്സ്]], [[ടോം ക്രൂസ്]], [[ആമിർ ഖാൻ]], [[മാധുരി ദീക്ഷിത്]], [[അജിത് കുമാർ]], [[വിജയ്]]

വിനോദമേഖല: ത്യാഗരാജ സ്വാമികൾ, [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]], [[ഗുരു ഗോപിനാഥ്]], [[രാജ് കപൂർ]], [[കിഷോർ കുമാർ]], [[ക്ലിന്റ് ഈസ്റ്റ്വുഡ്]], [[ടോം ഹാങ്ക്സ്]], [[ടോം ക്രൂസ്]], [[ആമിർ ഖാൻ]], [[മാധുരി ദീക്ഷിത്]], [[അജിത് കുമാർ]], [[വിജയ്]] Deepan Rajan

വ്യവസായമേഖല: [[ജി.ഡി. ബിർള]]

വ്യവസായമേഖല: [[ജി.ഡി. ബിർള]]

സാമൂഹികമേഖല: [[വി.ടി. ഭട്ടതിരിപ്പാട്]], [[ടി.കെ. മാധവൻ]], [[വി.ആർ. കൃഷ്ണയ്യർ]], [[ലീല ദാമോദരമേനോൻ]] |
സാമൂഹികമേഖല: [[വി.ടി. ഭട്ടതിരിപ്പാട്]], [[ടി.കെ. മാധവൻ]], [[വി.ആർ. കൃഷ്ണയ്യർ]], [[ലീല ദാമോദരമേനോൻ]] |
09:50, 22 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
![](http://upload.wikimedia.org/wikipedia/commons/thumb/c/cb/Cancer_IAU.svg/220px-Cancer_IAU.svg.png)
കർക്കടകം രാശിയിലെ ഗാമ (γ), ഡെൽറ്റ (δ), തീറ്റ (θ) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ പൂയം നക്ഷത്രമായി കണക്കാക്കുന്നത്. ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണിത്. സംസ്കൃതത്തിൽ പുഷ്യം എന്നും തമിഴിൽ പൂസം എന്നും അറിയപ്പെടുന്നു.
മൃഗം - ആട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷയോനി
പക്ഷി - ചകോരം
ഭൂതം - ജലം
ദേവത - ബൃഹസ്പതി
ദശാനാഥൻ - ശനി
പാപദോഷം ഉണ്ട്[അവലംബം ആവശ്യമാണ്]. ജ്യോതിഷ വിശ്വാസപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും. പൂയം നക്ഷത്രക്കാർ തെറ്റുചെയ്യുന്നവരുടെ മുഖം നോക്കാതെതന്നെ ശിക്ഷ നൽകുന്നവരാണ്. ഇവർ ഹനുമാൻ, ശനീശ്വരൻ, അയ്യപ്പൻ എന്നിവരെ ധ്യാനിക്കുന്നത് ഗുണകരമാണ്.
മകരമാസത്തിലെ പൂയം നക്ഷത്രദിവസം തൈപ്പൂയം എന്ന പേരിൽ ആചരിച്ചുവരുന്നു. ഈ ദിവസം കേരളത്തിലെയും തമിഴ്നാട്ടിലെയും സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിൽ അതിവിശേഷമാണ്. സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമാണെന്നും, അതല്ല വിവാഹദിനമാണെന്നും, അതുമല്ല പാർവ്വതീദേവി സുബ്രഹ്മണ്യസ്വാമിയ്ക്ക് വേൽ സമർപ്പിച്ച ദിവസമാണെന്നും വിശ്വാസം വരുന്ന ഈ ദിവസം ക്ഷേത്രങ്ങളിൽ കാവടിയാട്ടം നടത്തിവരുന്നു.
പൂയം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ
പുരാണം: ഭരതൻ
ആത്മീയത: ത്യാഗരാജ സ്വാമികൾ, ചിന്മയാനന്ദ സ്വാമികൾ
വിനോദമേഖല: ത്യാഗരാജ സ്വാമികൾ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, ഗുരു ഗോപിനാഥ്, രാജ് കപൂർ, കിഷോർ കുമാർ, ക്ലിന്റ് ഈസ്റ്റ്വുഡ്, ടോം ഹാങ്ക്സ്, ടോം ക്രൂസ്, ആമിർ ഖാൻ, മാധുരി ദീക്ഷിത്, അജിത് കുമാർ, വിജയ് Deepan Rajan
വ്യവസായമേഖല: ജി.ഡി. ബിർള
സാമൂഹികമേഖല: വി.ടി. ഭട്ടതിരിപ്പാട്, ടി.കെ. മാധവൻ, വി.ആർ. കൃഷ്ണയ്യർ, ലീല ദാമോദരമേനോൻ
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |

അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |