ഭരണി (നക്ഷത്രം)
ഭരണീ നക്ഷത്രം,മേടം നക്ഷത്രരാശിയിലെ (ഇംഗ്ലീഷ്: Aries constellation) 35, 39, 41 എന്നീ മേടനക്ഷത്രങ്ങൾ ചേർന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട മേടം-41ന്റെ പേരാണ് ഭരണി. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ വഹിക്കുന്നവൾ (ഉൾക്കൊള്ളുന്നവൾ)എന്ന അർഥത്തിൽ भरणी (ഭരണീ) എന്നറിയപ്പെടുന്നു. ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം.[1][2]
ബാഹ്യകണ്ണികൾ[തിരുത്തുക]
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |
- ↑ "ഭരണി നക്ഷത്രക്കാരുടെ സവിശേഷതകൾ". മൂലതാളിൽ നിന്നും 2017-11-27-ന് ആർക്കൈവ് ചെയ്തത്.
- ↑ "ഭരണി നക്ഷത്രഫലം".