പുണർതം (നക്ഷത്രം)
ദൃശ്യരൂപം
മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ പുണർതം എന്നറിയപ്പെടുന്നത്. സംസ്കൃതത്തിൽപുനർവസു എന്നും തമിഴിൽ പുണർപൂസം എന്നും അറിയപ്പെടുന്നു.
ജ്യോത്സ്യ വിശ്വാസം
[തിരുത്തുക]ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് ആൺ കുട്ടികളേ ഉണ്ടാവുകയുള്ളൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ ഇത് ശരിയായി വരാറില്ലെന്നും കാണാറുണ്ട്. [അവലംബം ആവശ്യമാണ്]
തെറ്റ് കണ്ടാൽ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതം.
പുണർതം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ
[തിരുത്തുക]ആത്മീയത: രമണ മഹർഷി
കലാരംഗം: വി. ദക്ഷിണാമൂർത്തി, സദനം കൃഷ്ണൻകുട്ടി, മട്ടന്നൂർ ശങ്കരൻകുട്ടി
സൈനികം: ഫീൽഡ് മാർഷൽ സാം മനേക്‌ഷാ
സാമൂഹ്യം: ആനി ബസന്റ്, വന്ദന ശിവ
സാഹിത്യം: എസ്. ഗുപ്തൻ നായർ
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |