പൂയം (നക്ഷത്രം)
Jump to navigation
Jump to search
കർക്കടകം രാശിയിലെ ഗാമ (γ), ഡെൽറ്റ (δ), തീറ്റ (θ) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ പൂയം നക്ഷത്രമായി കണക്കാക്കുന്നത്. ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണിത്. പുഷ്യം എന്ന പേരിലും അറിയപ്പെടുന്നു.
മൃഗം - ആട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷയോനി
പക്ഷി - ചകോരം
ഭൂതം - ജലം
ദേവത - ബൃഹസ്പതി
ദശാനാഥൻ - ശനി
പാപദോഷം ഉണ്ട്[അവലംബം ആവശ്യമാണ്]. ജ്യോതിഷ വിശ്വാസപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും. (പൂയം നക്ഷത്രക്കാർ തെറ്റുചെയ്യുന്നവരുടെ മുഖം നോക്കാതെതന്നെ ശിക്ഷ നൽകുന്നവരാണ്. ഇവർ ഹനുമാൻ ശനീശ്വരൻ എന്നിവരെ ധ്യാനിക്കുന്നത് ഗുണകരമാണ് )
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |