പൂരം (നക്ഷത്രം)
Jump to navigation
Jump to search
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2009 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഭാരതീയ ജ്യോതിഷത്തിലെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പതിനൊന്നാമത്തേതാണ് പൂരം. സംസ്കൃതത്തിൽ പൂർവ ഫാൽഗുനി (ആദ്യ ചുവപ്പൻ) എന്നറിയപ്പെടുന്നു. രാശിചക്രത്തിൽ ചന്ദ്രന്റെ സ്ഥാനം 133°20' നും 146°40' നും ഇടയിൽ ആവുമ്പോഴാണ് അത് പൂരം നക്ഷത്രമായി (നാളായി) ഗണിയ്ക്കപ്പെടുന്നത്. [1] ചിങ്ങരാശിയിൽപ്പെടുന്ന ഡെൽറ്റ, തീറ്റ നക്ഷത്രങ്ങളാണ് ഇതിനെ പ്രതിനിധീകരിയ്ക്കുന്നത്. ശുക്രനാണ് ഈ നാളിന്റെ അധിപൻ.
പൂരം പിറന്ന പുരുഷൻ[തിരുത്തുക]
പുരുഷജനനത്തിനു ഏറ്റവും ഉത്തമമായ നാൾ പൂരം ആണെന്ന അർത്ഥത്തിൽ ഉള്ള ഒരു ചൊല്ലാണ് പൂരം പിറന്ന പുരുഷൻ.
അവലംബം[തിരുത്തുക]
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |