Jump to content

വിശാഖം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് വിശാഖം. തുലാം നക്ഷത്രരാശിയിലെ ആൽഫ (α), ബീറ്റ (β), ഗാമ (γ), അയോട്ട (ι) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ വിശാഖം നക്ഷത്രമായി കണക്കാക്കുന്നത്. ഈ നാളിന്റെ ആദ്യമുക്കാൽഭാഗം തുലാം രാശിയിലും അവസാനകാൽഭാഗം വൃശ്ചികരാശിയിലും ആണെന്ന് കണക്കാക്കുന്നു.


"https://ml.wikipedia.org/w/index.php?title=വിശാഖം_(നക്ഷത്രം)&oldid=1942010" എന്ന താളിൽനിന്ന് ശേഖരിച്ചത്