"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
===തൃക്കരിപ്പൂർ ബ്ലോക്ക്===
===തൃക്കരിപ്പൂർ ബ്ലോക്ക്===
[[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ - ചീമേനി]], [[ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്|ചെറുവത്തൂർ]], [[പീലിക്കോട് ഗ്രാമപഞ്ചായത്ത്|പീലിക്കോട്]], [[പടന്ന ഗ്രാമപഞ്ചായത്ത്|പടന്ന]], [[തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്|തൃക്കരിപ്പൂർ]], [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] എന്നീ എട്ട് ഗ്രാമ പഞ്ചായത്തുകളും [[നീലേശ്വരം|നിലേശ്വരം]] മുനിസിപ്പാലിറ്റിയും [[തൃക്കരിപ്പൂർ നിയമസഭാമണ്ഡലം|തൃക്കരിപ്പൂർ ബ്ലോക്കിൽ]] പെടുന്നു.

[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ താലൂക്കുകൾ]]

13:22, 11 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. കാസർഗോഡ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്.

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ

കാഞ്ഞങ്ങാട് ബ്ലോക്ക്

പനത്തടി, കള്ളാർ, ബളാൽ, കോടോം - ബേളൂർ, കിനാനൂർ - കരിന്തളം, മടിക്കൈ, അജാനൂർ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്.

തൃക്കരിപ്പൂർ ബ്ലോക്ക്

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ എട്ട് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=963409" എന്ന താളിൽനിന്ന് ശേഖരിച്ചത്