കൊളപ്പറമ്പ്
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു ഗ്രാമമാണ് കൊളപ്പറമ്പ് സംസ്ഥാനപാത 39 കൊളപ്പറമ്പ് വഴിയാണ് കടന്നു പോകുന്നത്.
ചരിത്രം
[തിരുത്തുക]മലബാർ കലാപത്തിന്റെ തുടർച്ചയായി 1934-ൽ ഇവിടെ മലബാർ സ്പെഷ്യൽ പോലീസിൻറെ ഒരു ക്യാമ്പ് ആരംഭിച്ചു. ഈ ക്യാമ്പിൽ കുട്ടിക്കാലം ചെലവിട്ടതിന്റെ അനുഭവങ്ങളിൽ നിന്നാണ് ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ചില കഥാപാത്രങ്ങളുടെ സ്വത്വം വേർതിരിച്ചെടുത്തത്[1].
സ്ഥാപനങ്ങൾ
[തിരുത്തുക]- കേരള പോലീസ് സേനയുടെ കീഴിലുള്ള റാപ്പിഡ് റെസ്പോൻസ് ആൻഡ് റെസ്ക്യൂ ഫോർസിന്റെ (Rapid Response and Rescue Force - RRRF) ആസ്ഥാനം സ്ഥിതിചെയ്യുന്നത് കൊളപ്പറമ്പിലാണ്[2].
- ഹെഡ് പോസ്റ്റ് ഓഫീസ്
അവലംബം
[തിരുത്തുക]ചെമ്പ്രശ്ശേരി
- ↑ ഒ.വി. വിജയൻ. ഇതിഹാസത്തിന്റെ ഇതിഹാസം. ഡി.സി. ബുക്ക്‌സ്.
- ↑ http://keralapolice.org/wings/armed-police/rapid-response-and-rescue-force