സംസ്ഥാനപാത 39 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 39
39

സംസ്ഥാനപാത 39 (കേരളം)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length107.1 km (66.6 mi)
Major junctions
Fromപെരുമ്പിലാവ്
Toനിലമ്പൂർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് ഒരു സംസ്ഥാനപാതയാണ് SH 39 (സംസ്ഥാനപാത 39). തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്തുള്ള പെരുമ്പിലാവ് എന്ന പ്രദേശത്ത് നിന്നും ദേശീയ പാത 17 ൽ നിന്ന് ആരംഭിച്ച്, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 107.112 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

പെരുമ്പിലാവ്കൂറ്റനാട് - പട്ടാമ്പിപെരിന്തൽമണ്ണ - പട്ടിക്കാട്മേലാറ്റൂർ -കരുവാരക്കുണ്ട് - കാളികാവ് - നിലമ്പൂർ

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത്: 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_39_(കേരളം)&oldid=2991060" എന്ന താളിൽനിന്ന് ശേഖരിച്ചത്