കരിങ്കല്ലത്താണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിങ്കല്ലത്താണി
ഗ്രാമം
രാജ്യം  India
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
സമയ മേഖല IST (UTC+5:30)
PIN 679322
അടുത്ത നഗരം പെരിന്തൽമണ്ണ

മലപ്പുറം ജില്ലയിലെ പാലക്കാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമാമാണ് കരിങ്കല്ലത്താണി. കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, താഴെക്കോട് ഗ്രാമത്തിലാണുള്ളത്, ഈ വഴിയായിരുന്നു പണ്ട് തമിഴ്നാടും മലബാറുമായുള്ള വ്യാപാരബന്ധം നിലനിന്നിരുന്നത്.

പേരിനുപിന്നിൽ[തിരുത്തുക]

കരിങ്കല്ലത്താണി എന്ന സ്ഥലനാമത്തിൽ നിന്നു തന്നെ അറിയാം പഴയ കാലത്ത് ചുമട്ടുകാർക്ക് വിശ്രമിക്കാനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഈ അത്താണി സ്ഥാപിച്ചത് കൊല്ലവർഷം 1055 മകരം 22(1879 ഡിസംബർ അല്ലെങ്കിൽ 1880 ജനുവരി) പനമണ്ണ കയറട്ട കിഴക്കേതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയായിരുന്നു.[അവലംബം ആവശ്യമാണ്]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിങ്കല്ലത്താണി&oldid=2554327" എന്ന താളിൽനിന്നു ശേഖരിച്ചത്