ഓപ്പറേഷൻ വിജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പറേഷൻ വിജയ്
തിയതി 18–19 ഡിസംബർ 1961
സ്ഥലം ഗോവ ദാമൻ, ദിയു
ഫലം ഇന്ത്യയുടെ സുനിശ്ചിത വിജയവും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ അതിർത്തിയുടെ പുനർനിർണ്ണയവും.
Belligerents
പോർച്ചുഗൽ പോർച്ചുഗൽ ഇന്ത്യ ഇന്ത്യ
പടനായകരും മറ്റു നേതാക്കളും
പോർച്ചുഗൽ Américo Tomás
പോർച്ചുഗൽ António de Oliveira Salazar
പോർച്ചുഗൽ Governor-General of Portuguese India Manuel António Vassalo e Silva
ഇന്ത്യ രാജേന്ദ്ര പ്രസാദ്
ഇന്ത്യ ജവഹർലാൽ നെഹ്രു
ഇന്ത്യ Major General കെ.പി. കണ്ടേത്ത്
ഇന്ത്യ Air Vice Marshal എൽറിക് പിന്റോ
ഇന്ത്യ വി.കെ. കൃഷ്ണമേനോൻ
ശക്തി
3,995 കരസൈനീകർ
200 നാവിക സൈനീകർ
1 യുദ്ധക്കപ്പൽ
3 പെട്രോൾ ബോട്ടുകൾ
45,000 കാലാൾ
1 ലൈറ്റ് എയർക്രാഫ്റ്റ് ക്യാരീർ
2 ക്രൂയിസർ
1 ഡിസ്ട്രോയർ
8 ഫ്രിഗേറ്റുകൾ
4 മൈൻസ്വീപ്പർ കപ്പലുകൾ
20 കാൻബെറാാകൾ
6 Vampires
6 Toofanis
6 ഹാക്ക്ർ ഹണ്ടർഹണ്ടറുകൾ
4 Mysteres
നാശനഷ്ടങ്ങൾ
30 പേർ കൊല്ലപ്പെട്ടു.[1]
57 പേർക്ക് മുറിവേറ്റു[1]
4,668 പേർ പിടിക്കപ്പെട്ടു.[2]
1 ഫ്രിഗേറ്റ് നശിപ്പിക്കപ്പെട്ടു[1][3]
22 പേർ കൊല്ലപ്പെട്ടു.[1]
54 പേർക്ക് മുറിവേറ്റു[1]

ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ തുരത്തിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ് ഓപ്പറേഷൻ വിജയ് അല്ലെങ്കിൽ ഗോവ വിമോചനം എന്നറിയപ്പെടുന്നത്.[4] ഇന്ത്യൻ സേനയുടെ കര,നാവിക,വ്യോമ മുന്നേറ്റങ്ങളിലൂടെ ഇന്ത്യൻ മണ്ണിലെ പോർച്ചുഗീസുകാരുടെ 451 വർഷത്തെ കൊളോണിയൽ ഭരണം വെറും 36 മണിക്കൂർ കൊണ്ട് തൂത്തെറിയാനായി.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Praval, Major K.C. Indian army after Independence. New Delhi: Lancer. p. 214. ഐ.എസ്.ബി.എൻ. 978-1-935501-10-7. 
  2. Azaredo, Carlos; Gabriel Figueiredo(translation) (8th Dec 2001). "Passage to India – 18th December 1961". Passage to India – 18th December 1961. http://www.goancauses.com. ശേഖരിച്ചത് 20 February 2010.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. http://www.areamilitar.net/analise/analise.aspx?NrMateria=52&p=6
  4. "ഓപ്പറേഷൻ വിജയ്". ഭാരത് രക്ഷക്. ശേഖരിച്ചത് 2013 ജൂൺ 22.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_വിജയ്&oldid=2262310" എന്ന താളിൽനിന്നു ശേഖരിച്ചത്