അൺഅൺട്രിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
113 കോപ്പർനിഷ്യംununtriumഫ്ലെറോവിയം
Tl

Uut

(Uht)
Uut-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununtrium, Uut, 113
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 13, 7, p
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [284]  g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p1
(guess based on thallium)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 3
Phase presumably a solid
CAS registry number 54084-70-7
Selected isotopes
Main article: Isotopes of അൺഅൺട്രിയം
iso NA half-life DM DE (MeV) DP
284Uut syn 0.49 s α 10.00 280Rg
283Uut syn 0.10 s α 10.12 279Rg
282Uut syn 73 ms α 10.63 278Rg
278Uut syn 0.34 ms α 11.68 274Rg
അവലംബങ്ങൾ

അണുസംഖ്യ 113 ആയ കൃത്രിമ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമമാണ് അൺഅൺട്രിയം. Uut ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ താത്കാലിക പ്രതീകം. കോൾഡ് ഫ്യൂഷൻ, വാം ഫ്യൂഷൻ രീതികളിൽ ഈ മൂലകം നേരിട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

അൺഅൺപെന്റിയത്തിന്റെ ശോഷണത്തിലാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഈ മൂലകത്തിന്റെ എട്ട് ആറ്റങ്ങളേ ഇന്നേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആവർത്തനപ്പട്ടികയലെ സ്ഥാനം അനുസരിച്ച് ഇത് ഒരു മൃദുവും വെള്ളിനിറമുള്ളതുമായ ഒരു ലോഹമായിരിക്കും എന്ന് കരുതപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അൺഅൺട്രിയം&oldid=1712132" എന്ന താളിൽനിന്നു ശേഖരിച്ചത്