സ്പെയിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിങ്ഡം ഓഫ് സ്പെയിന്‍
Reino de España
Flag of സ്പെയിന്‍ ദേശീയ ചിഹ്നം of സ്പെയിന്‍
Motto"Plus Ultra"  (Latin)
"Further Beyond"
ദേശീയഗാനംMarcha Real 1  (Spanish)
Royal March
Location of സ്പെയിന്‍
Location of  സ്പെയിന്‍  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

Capital
(and largest city)
മഡ്രിഡ്
40°26′N 3°42′W / 40.433, -3.7
Official languages Spanish, Catalan2, Galician2, Basque2, Aranese2
Government Constitutional monarchy
 -  Head of State കിങ് ജുവാന്‍ കാര്‍ലോസ് I
 -  President of
   the Government

José L. Rodríguez Zapatero
Formation 15th century 
 -  Dynastic union 1516 
 -  Unification 1469 
 -    de facto 1716 
 -    de jure 1812 
EU accession January 1 1986
 -  ജലം (%) 1.04
ജനസംഖ്യ
 -  2007 estimate 45,061,274 (28th)
GDP (PPP) 2005[1] estimate
 -  Total $1.141 trillion (11th)
 -  Per capita $27,522 (2005) (27th)
GDP (nominal) 2005[2] estimate
 -  Total $1.127 trillion (9th)
 -  Per capita $27,767 (2006) (25th)
Gini (2000) 34.7 (medium
HDI (2004) Green Arrow Up Darker.svg 0.938 (high) (19th)
നാണയം Euro ()3 (EUR)
സമയമേഖല CET4 (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റര്‍നെറ്റ് TLD .es5
ടെലിഫോണ്‍ കോഡ് +34
1 Also serves as the Royal anthem.
2 In some autonomous communities, Aranese (Occitan), Basque, Catalan and Galician are co-official languages.
3 Prior to 1999 (by law, 2002): Spanish Peseta.
4 Except in the Canary Islands, which are in the GMT time zone (UTC, UTC+1 in summer).
5 The .eu domain is also used, as it is shared with other European Union member states.

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍പ്പെട്ട രാജ്യമാണ് സ്പെയിന്‍( ഇംഗ്ലീഷ്: Spain , സ്പാനിഷ്‌ : España, IPA: [es'paɲa]) അഥവാ കിങ്ഡം ഒഫ് സ്പെയിന്‍(സ്പാനിഷ്‌ : Reino de España). കിഴക്ക് മെഡിറ്ററേനിയന്‍ കടലും വടക്ക് ഫ്രാന്‍സ്, അന്‍ഡോറ, ബേ ഓഫ് ബിസ്കേയും വടക്ക് പടിഞ്ഞാറ് അറ്റ്ലാന്‍റിക് സമുദ്രവും പടിഞ്ഞാറ് പോര്‍ച്ചുഗലുമാണ് അതിര്‍ത്തികള്‍. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാന്‍റിക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീര്‍ണ്ണം. യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാസാസ്കാരികതക വിഭാഗങ്ങള്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാന്‍ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.

രാജഭരണത്തിന്‍ കീഴിലുള്ള പാര്‍ലമെന്‍ററി സര്‍ക്കാരാണ് സ്പെയിനില്‍ ഭരണം നടത്തുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: സ്പാനിഷ് ചരിത്രം

നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം ലെബിരിയന്‍ പെനിന്‍സുല റോമന്‍ സാമ്രാജ്യത്തിന്‍ കീഴിലായി. ഈ പ്രദേശം ഹിസ്പാനിയ എന്നറിയപ്പെട്ടു. മധ്യകാലത്ത് ഈ പ്രദേശം ജര്‍മ്മന്‍കാരുടെ കൈയ്യിലായെങ്കിലും പിന്നീട് മുസ്ലീം പോരാളികള്‍ അധീനതയിലാക്കി. പതുക്കെ ക്രിസ്ത്യന്‍ രാജ്യങ്ങളെല്ലാം മുസ്ലീം ഭരണത്തിന്‍ കീഴിലായി. പതിനാറാം നൂറ്റാണ്ടിലെ ശക്തമായ രാജ്യമായി സ്പെയിന്‍ മാറി. ഫ്രഞ്ച് ആക്രമണം സ്പെയിനെ അസ്ഥിരമായ അവസ്ഥയിലെത്തിച്ചു. ഇതുമൂലം സ്പെയിനില്‍ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ വലിയ ആഭ്യന്തര യുദ്ധം സ്പെയിനില്‍ നടന്നു. അനന്തരം സ്വേച്ഛാതിപരമായ ഒരു ഭരണത്തിന്‍ കീഴിലായി സ്പെയിന്‍ പിന്നീട്.

[തിരുത്തുക] പൂര്‍വ്വചരിത്രം

Replica of the Altamira Cave paintings

ലെബിരിയന്‍ പെനിന്‍സുലയില്‍ 1.2 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനവാസമുണ്ടായിരുന്നതായി അറ്റാപ്യുറേക്കയില്‍ നടത്തിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നു[3]. ക്രോ-മാഗ്നന്‍ മനുഷ്യരാണ് ഇവിടെ ജീവിച്ചിരുന്നത്. 35,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൈറെനീസില്‍ നിന്ന് വന്നവരാണ് ഇവര്‍. തെളിവുകള്‍ എന്ന് പറയാവുന്നത് ഉത്തര സ്പെയിനിലെ ആള്‍ട്ടാമിറാ ഗുഹകളില്‍ നിന്ന് ലഭിച്ച പെയിന്‍റിങ്ങാണ്.

[തിരുത്തുക] റോമന്‍ സാമ്രാജ്യവും ജര്‍മ്മന്‍ രാജ്യവും

പ്രധാന ലേഖനം: ഹിസ്പാനിയ
മെറിഡായിലുള്ള റോമന്‍ തിയേറ്റര്‍

രണ്ടാം പ്യൂനിക് യുദ്ധകാലഘട്ടത്തില്‍, കാര്‍ത്തിജീനിയന്‍ കോളനികള്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ കീഴിലായി. ഈ കീഴടക്കല്‍ കാരണം ലെബിരിയന്‍ പെനിന്‍സുല റോമന്‍ സാമ്രാജ്യത്തിന്‍ കീഴിലായി.

[തിരുത്തുക] സ്പാനിഷ്-അമേരിക്കന്‍ യുദ്ധം


[തിരുത്തുക] മറ്റ് ലിങ്കുകള്‍

Spain പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്

[തിരുത്തുക] ഭരണകൂടം

[തിരുത്തുക] ടൂറിസം


[തിരുത്തുക] മറ്റുള്ളവ

[തിരുത്തുക] അവലംബം

  1. IMF World Economic Outlook Database 2005
  2. IMF World Economic Outlook Database 2006
  3. "'First west Europe tooth' found", BBC, 30 June 2007. ശേഖരിച്ചത് 2008-08-09. 


"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍