.es
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| .es -- Agente Registrador RED.ES | |
| അവതരിച്ചത് | 1988 |
|---|---|
| TLD type | [[[മറയ്ക്കുക]]v • d • eകൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്ൻ]] |
| നില | സജീവം |
| രജിസ്ട്രി | ESNIC |
| Sponsor | Red.es |
| Intended use | |
| Actual use | പ്രശസ്തം |
| Registration restrictions | None for second-level registrations after 2005 phase-in of open registration; there are restrictions on some of the specific subdomains |
| ഘടന | Registrations are taken directly at the second level or at the third level beneath various second-level subdomains |
| Documents | Spanish domain-related legislation |
| Dispute policies | None |
| വെബ്സൈറ്റ് | nic.es |
.es എന്നത് സ്പെയിന് വേണ്ടിയുള്ള ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. നെറ്റ്വർക്ക് ഇൻഫർമേഷൻ സെൻറർ ഓഫ് സ്പെയിനാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്.
സെക്കൻഡ്-ലെവൽ ഡൊമെയ്ൻ [തിരുത്തുക]
- .com.es - എല്ലാവർക്കും
- .nom.es - എല്ലാവർക്കും
- .org.es - എല്ലാവർക്കും
- .gob.es - സർക്കാർ സൈറ്റുകൾക്ക്
- .edu.es - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്