Jump to content

ജോർദാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക്
ദേശീയ ഗാനം: As-salam al-malaki al-urdoni
തലസ്ഥാനം അമ്മാൻ
രാഷ്ട്രഭാഷ അറബിക്
ഗവൺമന്റ്‌
രാജാവ്
ഭരണാഘടനാനുസൃത രാജഭരണം
അബ്ദുല്ല രണ്ടാമൻ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മേയ് 25, 1946
വിസ്തീർണ്ണം
 
92,300ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
5,460,000 (2003)
161/ച.കി.മീ
നാണയം ദിനാർ (JD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+2
ഇന്റർനെറ്റ്‌ സൂചിക .jo
ടെലിഫോൺ കോഡ്‌ +962

ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ അൽ ഉർദൻ).ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.

ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]
The ancient city of Petra, one of the New Seven Wonders of the World.
The Mesha stele as photographed circa 1891. The stele describes King Mesha's wars against the Israelites.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

‍‍

"https://ml.wikipedia.org/w/index.php?title=ജോർദാൻ&oldid=4111289" എന്ന താളിൽനിന്ന് ശേഖരിച്ചത്